top of page

English class Day 8 – Section 15

Anchor 1

Previous ------ Next

Let us now go to May in Column two.


ഇനി നമുക്ക് കോളം രണ്ടിലെ May എന്ന വാക്ക് എടുക്കാം.

 

May എന്നവാക്കിന്‍റെ രണ്ടാം കോളത്തിലെ അർത്ഥം


ചെയ്തേക്കാം, സംഭവിച്ചേക്കാം


എന്നെല്ലാമാണ്.


 


ഇവിടെ പ്രത്യേകമായി മനസ്സിലാക്കേണ്ടത്,  ഈ വാക്കിനെ ചോദ്യമായി ഉപയോഗിക്കുമ്പോൾ, അർത്ഥം മാറുന്നുണ്ട് എന്നതാണ്.


ചെയ്തോട്ടെ? എന്ന രീതിയിൽ അനുവാദം ചോദിക്കുന്ന വാക്യാർത്ഥമായാണ്

ഈ വാക്ക് ചോദ്യമായി ഉപയോഗിക്കുമ്പോൾ വരിക.


പ്രസ്താവനയുടെ നേരിട്ടുള്ള ചോദ്യമല്ല, ഈ വാക്ക് ചോദ്യമായി ഉപയോഗിച്ചാൽ വരിക എന്ന് അർത്ഥം.


👆


 

42

Col 1  Drink/Drinks കുടിക്കാറുണ്ട്, കുടിക്കുന്നു


👉Col 2  Drink കുടിക്കുക (സാമാന്യ അർത്ഥം)


Col 3  Drinking കുടിക്കുന്നു, കുടിച്ചുകൊണ്ടിരിക്കുന്നു, കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു, കുടിക്കുകയായിരുന്നു


Col 4  Drank   കുടിച്ചു


Col 5  Drunk   കുടിച്ചിരുന്നു, കുടിച്ചിട്ടുണ്ട് &.


Please repeat!👆

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page