top of page
English class Day 8 – Section 25
Anchor 1
Now let us go the speech.
If you want to read the previous part of this speech, click here👉
From this background, we need to think of Space Colonisation.
ഈ ചുറ്റുപാടിൽ നിന്നുകൊണ്ട് നാം സ്പെയ്സ് കോളണൈസേഷനെക്കുറിച്ച് ചിന്തിക്കേണം.
If feudal language nations build up colonies in other planets, the local populations there might end up in slavery.
ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങൾ അന്യഗ്രഹങ്ങളിൽ കോളണികൾ പടുത്തുയർത്തുകയാണെങ്കിൽ, അവിടങ്ങളിലെ പ്രാദേശിക ജനങ്ങൾ അടിമത്തത്തിൽ ചെന്നുപെടാം.
My dear friends, I will conclude this talk of mine, by requesting you to ponder on this issue.
എന്‍റെ പ്രീയ സുഹൃത്തുക്കളെ, നിങ്ങളോട് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട്, ഞാൻ എന്‍റെ വാക്കുകൾ ഉപസംഹരിക്കും.
👆
bottom of page