English class Day 9 – Section 3
ഇനി നമുക്ക് കോളം രണ്ടിലെ എന്ന Will വാക്ക് ഉപയോഗിക്കാം.
Willന്റെ അർത്ഥം ചെയ്യും സംഭവിക്കും.
ഈ വാക്ക് ചോദ്യമായി ഉപയോഗിക്കുമ്പോൾ, ചെയ്യുമോ?, സംഭവിക്കുമോ? എന്നായി മാറും.
48
Col 1 Explain/Explains വിശദീകരിക്കാറുണ്ട്, വിശദീകരിക്കുന്നു
Col 2 Explain വിശദീകരിക്കുക (സാമാന്യ അർത്ഥം)
Col 3 Explaining വിശദീകരിക്കുന്നു, വിശദീകരിച്ചുകൊണ്ടിരിക്കുന്നു,വിശദീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു, വിശദീകരിക്കുകയായിരുന്നു
Col 4 Explained വിശദീകരിച്ചു
Col 5 Explained വിശദീകരിച്ചിരുന്നു, വിശദീകരിച്ചിട്ടുണ്ട് &.
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder