English class Day 9 – Section 11
ഇനി നമുക്ക് രണ്ടാം കോളത്തിലെ May എന്ന വാക്ക് ഉപയോഗിക്കാം.
53
Col 1 Faint/Faints ബോധംകെടാറുണ്ട്, ബോധംകെടുന്നു
Col 2 Faint ബോധംകെടുക (സാമാന്യ അർത്ഥം)
Col 3 Fainting ബോധംകെടുന്നു, ബോധംകെട്ടുകൊണ്ടിരിക്കുന്നു, ബോധംകെട്ടുകൊണ്ടിരിക്കുകയായിരുന്നു, ബോധംകെടുകയായിരുന്നു
Col 4 Fainted ബോധംകെട്ടു
Col 5 Fainted ബോധംകെട്ടിരുന്നു, ബോധംകെട്ടിട്ടുണ്ട് &.
👆
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder