English class Day 9 – Section 14
I may fall.
ഞാൻ വീണേക്കാം.
May I fall?
ഞാൻ വീണോട്ടെ?
ഇവിടെ വ്യക്തമായി ശ്രദ്ധിക്കേണ്ടത്, ചോദ്യവാക്യം പ്രസ്താവന വാക്യത്തിന്‍റെ ചോദ്യം അല്ല. മറിച്ച്, അത് ഒരു അനുവാദം ചോദിക്കൽ ചോദ്യമാണ്.
May I fall!
ഞാൻ വീഴുമാറാകട്ടെ!
ചോദ്യവാക്യമല്ലാതെ ഇതേ വാക്യം ഉപയോഗിക്കുമ്പോൾ, ഈ വാക്യം ഒരു തരം അനുഗ്രഹവാക്യമായി മാറും.
He may fall.
May he fall?
May he fall!
ഈ വാക്യം ഒരു ചോദ്യവാക്യം അല്ല. മറിച്ച്, അയാൾ വീഴുമാറാകട്ടെ! എന്ന രീതിയിലുള്ള ഒരു പ്രസ്താവനയാണ്. പലപ്പോഴും ഒരു അനുഗ്രഹം നൽകുന്നതുപോലെ ഉപയോഗിക്കുന്ന ഒരു വാക്യമാണ് ഈ രീതിയിൽ May ഉപയോഗിച്ചാൽ.
She may fall.
May she fall?
May she fall!
They may fall.
May they fall?
May they fall!
We may fall.
May we fall?
May we fall!
You may fall.
May you fall?
May you fall!
👆
ഇവിടെ പ്രത്യേകമായി ഒരു കാര്യം ശ്രദ്ധിക്കുക.
Survey എന്ന വാക്കിന്‍റെ ഉച്ചാരണം സർവ്വേ എന്നല്ല.
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder