English class Day 9 – Section 21
Let us now go to the other section of the class.
Sentences of You do this, You do that &c.
നിങ്ങൾ ഇതു ചെയ്യൂ, നിങ്ങൾ അത് ചെയ്യൂ എന്ന രീതിയിലുള്ള വാക്യങ്ങളിലേക്ക് പോകാം.
Next👉
71. You join that club
നിങ്ങൾ ആ ക്ളബ്ബിൽ ചേരൂ
72. You joke for sometime
നിങ്ങൾ കുറച്ച് നേരത്തേക്ക് തമാശപറയു
73. You jump into this pond
നിങ്ങൾ ഈ കുളത്തിലേക്ക് ചാടൂ
74. You laugh
നിങ്ങൾ ചിരിക്കൂ
75. You lead us
നിങ്ങൾ ഞങ്ങളെ നയിക്കൂ
76. You lean on that wall
നിങ്ങൾ ആ ചുമരിൽ ചാരൂ.
നിങ്ങൾ ആ മതിലിൽ ചാരൂ.
77. You lend him some money
നിങ്ങൾ അയാൾക്ക് കുറച്ച് പണം കടംനൽകൂ
78. You lend
നിങ്ങൾ കടംനൽകൂ
79. You like
നിങ്ങൾ ഇഷ്ടപ്പെടൂ
80. You live
നിങ്ങൾ ജീവിക്കൂ 👈
Live എന്ന വാക്ക് രണ്ട് വ്യത്യസ്ത ഉച്ചാരണങ്ങളിൽ വരുന്നുണ്ട്.
ഈ വാക്ക് ജീവനുണ്ട്, തൽസ്സമയ പ്രക്ഷേപണം എന്നെല്ലാം അർത്ഥത്തിൽ വരുമ്പോൾ ഉച്ചാരണം ഈ രീതിയിൽ ആണ്. കേൾക്കുക.
👆
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder