English class Day 9 – Section 23
Let us now commence a new speech.
You need to study the two previous speeches. Remember that.
2. 👈Space colonisation!
About English!
ഇങ്ഗ്ളിഷിനെക്കുറിച്ച്
My dear friends,
എന്‍റെa പ്രീയപ്പെട്ട സുഹൃത്തുക്കളെ,
I wish to speak to you about English.
ഞാന്‍ നിങ്ങളോട് ഇങ്ഗ്ളിഷിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു.
English is a wonderful language.
ഇങ്ഗ്ളിഷ് ഒരു അതിശയകരമായ ഭാഷയാണ്.
And quite easy to study.
അത് പഠിക്കാന്‍ വളരെ എളുപ്പവുമാണ്.
It has only 26 letters.
അതിന് 26 അക്ഷരങ്ങളേയുള്ളു.
(English Alphabetൽ 26 letters ഉണ്ട് എന്ന് മനസ്സിലാക്കുക. Alphabetറ്റും letters തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.)
In the first impression, one might feel that it is such a small language that it cannot do much.
പ്രഥമ മതിപ്പില്‍, ഇത്ര ചെറിയ ഒരു ഭാഷയായതിനാല്‍, അതിന് കാര്യമായി ഒന്നുംതന്നെ ചെയ്യാന്‍ ആവില്ല എന്നൊരു തോന്നല്‍ വരാം.
For, most Indian languages have much more letters and many more powerful words.
കാരണം, മിക്ക ഇന്ത്യന്‍ ഭാഷകള്‍ക്കും ഇതിനേക്കാളേറെ ലിപികളും, വളരെയധികം ശക്തിയുള്ള വാക്കുകളും ഉണ്ട്.
English words do not have the power that words in Indian languages have.
ഇന്ത്യന്‍ ഭാഷകളിലെ വാക്കുകള്‍ക്ക് ഉള്ള ശക്തി ഇങ്ഗ്ളിഷ് വാക്കുകള്‍ക്ക് ഇല്ല.
👆
1. Create sentences – Col 1 - enquire
2. Create sentences – Col 2 – Will – explain
3. Create sentences - Col 2 – Will – expose
4. Create sentences – Col 2 – Can – express
5. Create sentences – Col 2 – Can – face
6. Create sentences – Col 2 – May – faint
7. Create sentences – Col 2 – May – fall
8. Create sentences – Col 2 – May – feel
9. Create sentences – Col 2 – Must – fight
10. Create sentences – Col 2 – Must – find
11. You do
12. Conversation – Survey 1
13. Speech – About English 1
14. English rhyme – I hear thunder