top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന് വ്യക്തമായി മനസ്സിലാക്കാതെ പോയി തൊട്ടേക്കരുത്

............. കഴിഞ്ഞ എഴുത്തിന്റെ തുടർച്ച.


നമ്പൂതിരിമാരും ശിവ ക്ഷേത്രങ്ങൾ പരിപാലിച്ചിരുന്നു എന്നും തോന്നുന്നു. അവയിൽ ലിംഗാരാധന എന്ന ഒരു കാര്യം ഉണ്ട് എന്നും ഓർക്കുക. ശിവലിംഗം എന്നതിന് അതീന്ത്ര്യ സോഫ്ടേർ വേദികളിൽ അമാനുഷ്യക കഴിവുകൾ നൽകുന്ന കോഡുകൾ പിന്നണിയിൽ കണ്ടേക്കാം. എന്നുവച്ചാൽ, ലൈംഗിക ഉത്തേജനത്തിന് പിന്നിൽ അമാനുഷിക രീതിയിൽ കാര്യപ്രാപ്തി നടത്താനുള്ള കോഡുകൾ കണ്ടേക്കാം. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ചിലത് പറയാൻ പറ്റിയേക്കാം.


അഭിനവകാല ഭരണിപ്പാട്ടിൽ പട്ടത്തിപ്പെണ്ണിനോട് കീഴ്ജാതിക്കാർക്കുള്ള അഭിനിവേശം കാണാൻ പറ്റുന്നതാണ്. പട്ടർമാർ നമ്പൂതിരിമാർ അല്ലായെങ്കിലും, ബ്രാഹ്മണർതന്നെ. പണ്ടുകാലങ്ങളിൽ നമ്പൂതിരി സ്ത്രീകളെ ഏതുവിധത്തിലാണ് കീഴ്ജന പുരുഷന്മാർ നോട്ടമിടുക എന്ന് ഊഹിക്കാവുന്നതാണ്. തിരുവിതാംകൂറിൽ പുലപ്പേടിമാസം / പുലപ്പിടിമാസം പോലും ഉണ്ടായിരുന്നു, എന്ന് നേരത്തെ പറഞ്ഞകാര്യമാണ്. ആ മാസത്തിൽ പുലയർ, നായർമുതൽ മുകളിലോട്ടുള്ള സ്ത്രീകളെ കല്ലെറിഞ്ഞുകൊള്ളിച്ചും കൈകൊണ്ട് തൊട്ടും, കൈവശപ്പെടുത്താൻ ശ്രമിക്കുമായിരുന്നു.


എന്നാൽ, ഈ രീതിയൽ തിരുവിതാകൂറിൽ ഈഴവ സ്ത്രീകളെ കൈവശപ്പെടുത്താൻ പറ്റിയേക്കില്ല എന്നും തോന്നുന്നു. കാരണം, പുലയൻ തൊട്ടാൽ, ഈഴവർ അവരുടെ സ്ത്രീകളെ വിട്ടുകൊടുക്കില്ലായിരിക്കാം. മറിച്ച്, അവർ ആ പുലയനെ അടിച്ചുതമർത്തുമായിരുന്നിരിക്കാം.


പാണ്ഡിപ്രദേശങ്ങളിലും തത്തുല്ല്യമായ കാര്യങ്ങൾ കണ്ടേക്കാം.


ശിപായി, ഗുമസ്തനെ പേരുവിളിച്ചതുപോലെയാവാം കാര്യം. ഒന്ന് ഞെട്ടിച്ചുവിട്ടാൽ മതി. പ്രശ്നം തീരും. ഞെട്ടിയില്ലെങ്കിലും വലിയ പ്രശ്നം ഇല്ല. എന്നാൽ ശിപായി, ഐഏസ്സുകാരിയേയോ ഐപിഎസ്സുകാരിയേയോ പേരുവിളിച്ചുതുടങ്ങിയാൽ, പിന്നെ ആ ഐഏസ്സുകാരിയേയോ, ഐപിഎസ്സുകാരിയേയോ ആ പദവിയിൽ നിർത്തുന്നത് അനുയോജ്യമായിരിക്കില്ലതന്നെ. പണിയുംവിട്ട് ശിപായിയോടൊപ്പം പോകുന്നതാണ് ആ ആൾക്ക് നല്ലത്. ഏതാണ്ട് അതേ പോലെയാണ് കാര്യങ്ങൾ ഉണ്ടായിരുന്നത്.


ഈ വിധമാണ് കാര്യങ്ങൾ എന്നതിനാൽ, നായർമാർക്ക് കീഴിൽവരുന്ന ഹീനജന പുരുഷന്മാർക്ക് നമ്പൂതിരി സ്ത്രീകളുമായി സാധാരണ ഗതിയിൽ ലൈംഗികമായി ബന്ധപ്പെടാൻ വളരെ പ്രയാസംതന്നെയാവും. എന്നാൽ നായർ, അമ്പലവാസികൾ, ബ്രാഹ്മണർ എന്നിവർക്ക് ശ്രമിക്കാൻ പറ്റുന്നകാര്യം തന്നെയാണ് ഇത്. കാരണം, കാര്യമായ അറപ്പ് അവരുടെ നോട്ടാത്താലും വാക്കുകളാലും സ്പർശനത്താലും വന്നുപെടില്ല.


ഇതിന് വിപരീതമായ ഒരു കഥ കോട്ടയത്തുകാരി എഴുതി, Booker Prize നേടിയ നോവലിൽ ഉണ്ട് എന്നൊരു ഓർമ്മ. വിദേശ സാഹചര്യങ്ങളിൽ ജീവിച്ച്, പ്രാദേശിക ഫ്യൂഡൽ ഭാഷയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ, മനുഷ്യരെല്ലാം ഒന്നാണ് എന്ന ചിന്തയും അവകാശവാദവും മനസ്സിൽ പതിപ്പിച്ചിട്ടുണ്ടായേക്കാവുന്ന സുറിയാനി ക്രിസ്ത്യനി വനിത, കീഴ്ജാതി (പുലയൻ ആണ് എന്ന് തോന്നുന്നു, വ്യക്തമായി ഓർമ്മയില്ല) പണിക്കാരനായ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സ്വന്തം ജീവിതം നശിപ്പിക്കുകയും കുടുംബ പേരിനെ മലിനപ്പെടുത്തുകയും ചെയ്തതായ ഒരു സംഭവം ആ നോവലിൽ ഉണ്ട് എന്നാണ് ഓർമ്മ. വളരെ കാലങ്ങൾക്ക് മുൻപ് വായിച്ച നോവലായതിനാൽ, വ്യക്തമായി ഓർക്കുന്നില്ല.


പണിക്കാരൻ പുലയന്റെ സ്പർശനവും കാമകേളികളും നൽകുന്ന സുഖത്തിനും അയാളുടെ ലൈംഗികാവയവും വിരിഞ്ഞുനിൽക്കുന്ന മറ്റ് ശാരീരിക വളവുകളും മറ്റ് സ്വകാര്യ ഇടങ്ങളും തൊടുമ്പോൾ ലഭിക്കുന്ന നിവൃതിക്കും, അയാളുടെ രതിജന്യമായ വാക്കുകളും ആവശ്യപ്പെടലുകളും അനുസരണത്തോടെ അനുസരിച്ച് സ്വന്തം ശരീരാവയവങ്ങളെ സൌകര്യപ്പെടുത്തിക്കൊടുക്കുന്നതും മറ്റും, ഉയർന്ന ജാതിക്കാരും സ്ഥാനക്കാരും അതേ ചെയ്തികളാൽ നൽകിയേക്കാവുന്ന സുഖങ്ങളുമായി എന്താണ് വ്യത്യാസം എന്ന് ഈ സ്ത്രീക്ക് മനസ്സിലാക്കാനുള്ള സാമൂഹിക വിവരവും വകതിരിവും ഇല്ലാതെ പോയി.


പ്രശ്നം ഫ്യൂഡൽ ഭാഷതന്നെ. ഭാഷാകോഡുകൾക്ക് വ്യക്തിയുടെ മേൽ നാറുന്ന അഴുക്കും തിളങ്ങുന്ന പ്രഭാവവും നൽകാനാവും. വ്യക്തിയുടെ ദേഹത്ത് എന്താണ് ഉള്ളത് എന്ന് വ്യക്തമായി മനസ്സിലാക്കാതെ പോയി തൊട്ടേക്കരുത്. സ്വന്തം ശരീരഭാഗങ്ങളെ തൊടാനും തലോടാനും, അവസരവും അനുവാദവും നൽകരുത്. കടുംക്രൂരതയുള്ള ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.


മാത്രവുമല്ല, സാമൂഹികമായും തൊഴിൽപരമായും കീഴിൽ വരുന്ന വ്യക്തി കാമലീലയ്ക്കിടയിൽ 'നീ' എന്ന് സംബോധന ചെയ്യുന്നതും, ആ കാമകേളി വിവരം സ്വന്തം ചങ്ങാതിമാരോട് വർണ്ണിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന, 'അവൾ' 'ഞാൻ അവളെ വളച്ച് കളിച്ച്' എന്നെല്ലാമുള്ളവാക്കുകളും, 'അവളുടെ കുണ്ടി', 'അവളുടെ മുല', 'അവൾ എന്റെ കുണ്ണയിൽ കേറിപ്പിടിച്ചു' എന്നെല്ലാമുള്ള വർണ്ണനകളും ഈ സ്ത്രീയുടെ വ്യക്തിത്വത്തിൽ വരുത്തുന്ന ആഘാതം എന്താണ് എന്നും ഈ സ്ത്രീക്കും, ആ നോവൽ എഴുത്തുകാരിക്കും വ്യക്തമായ വിവരം ഇല്ലാതെപോയി എന്നും കാണുന്നുണ്ട്.


ഈ സ്ത്രീ വ്യക്തമായി വൻ കുറ്റമൊന്നും ചെയ്തിരുന്നില്ലായെങ്കിലും, ഇവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി, തെരുവോരങ്ങളിൽ വിൽപ്പനയ്ക്ക് വച്ച ഓറഞ്ചുകളിൽ വടികൊണ്ട് കുത്തിനോക്കുന്നതുപോലെ, പോലീസ് ഇൻസ്പെകടർ, ഇവരുടെ മുലകളിൽ ലാത്തികൊണ്ട് ഒരോന്നായി കുത്തിക്കുത്തിക്കൊണ്ട്, എതാണ്ട് 'എടീ വേശ്യേ' എന്ന രീതിയിൽ സംബോധനചെയ്തു എന്നാണ് ഓർമ്മ.


കഥ ഇങ്ഗ്ളിഷിലാണ് എഴുതിരുന്നത് എന്നതുകൊണ്ട്, പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഇടിമുഴക്കവും ചുറ്റിക പ്രഹരവും അതിന്റെ യഥാർത്ഥ കഠിന രൂപത്തിൽ ഒരു ഇങ്ഗ്ളിഷ് വായനക്കാരന് കേൾക്കാനും അനുഭവിക്കാനും ആയേക്കില്ല. നാട്ടിൽ വളരെ പേരുകേട്ട സുറിയാനി ക്രിസ്ത്യാനി കുടുംബക്കാരി ചെയ്ത തെമ്മാടിത്തരം എന്താണ് എന്ന് നോവൽ എഴുത്തുകാരിക്കും കാര്യമായ വിവരം ലഭിച്ചില്ലാ എന്നു തോന്നുന്നു. കാരണം, എന്തെല്ലാമോ വിഡ്ഢിത്ത വാദങ്ങൾ നൽകിക്കൊണ്ട് ഈ സ്ത്രീ ചെയ്തതിനെ ന്യായീകരിക്കാനാണ് നോവൽ എഴുത്തുകാരി ശ്രമിച്ചിരുന്നത് എന്നു തോന്നുന്നു. വ്യക്തമായി ഓർമ്മയില്ല.


ഇനി നമ്പൂതിരി സ്ത്രീകളുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.


അഗ്രഹാരത്തിനുള്ളിലോ അതുമല്ലെങ്കിൽ ഇല്ലത്തോ അടഞ്ഞിരിക്കുന്ന ചെറിയ ലോകം. സംസ്കൃതമന്ത്രങ്ങളും മറ്റ് സ്മൃതികളും ശ്രുതികളും സുപ്രഭാതങ്ങളും ഉപനിഷത്തുകളിലെ വൻകിട വിവരവിജ്ഞാനങ്ങളും ജയദേവന്റെ അഷ്ടപദിയിലെ വരികളും മറ്റുംമറ്റും കേട്ടും ആവർത്തിച്ചും മനംമടുത്തിരിക്കുന്ന അവസ്ഥ. മറ്റ് വിജ്ഞാനവിവരങ്ങളോ, ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് എന്ന മനുഷ്യ വ്യക്തിത്വത്തിന് ഏറ്റവും മുതൽക്കൂട്ടുനൽകുന്ന സാഹിത്യകൃതികളെക്കുറിച്ചോ യാതോരു സംവാദത്തിനും ചിന്തകൾക്കും അന്തരീക്ഷം ഇല്ലാത്ത ജീവിതം. അതേ സമയം സ്വന്തം ജീവിതവും വ്യക്തിത്വവും പാരമ്പര്യമഹിമയിലും സാമൂഹിക ആഢ്യത്തത്തിലും ചങ്ങലക്കിട്ടിരിക്കുന്നു.


നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും രതിജന്യമായ കാര്യങ്ങളിൽ (eroticകാര്യങ്ങളിൽ) താൽപ്പര്യക്കുറവുള്ളവരോ, നൈപുണ്യമില്ലാത്തവരോ ആവില്ലതന്നെ. അവർ നമ്പൂതിരി സ്ത്രീകളെ ഈ വിധകാര്യങ്ങൾക്കായി കൈവശപ്പെടുത്താൻ ശ്രമിക്കും എന്നുതന്നെ പറയാം എന്നുതോന്നുന്നു.


അതേ സമയം കീഴ്ജനങ്ങളും അതിനായി ആശിച്ചുനിന്നേക്കാം. ടിപ്പുസുൾത്താൻ മലബാറിൽ പടയോട്ടം നടത്തിയപ്പോൾ, ചെറുമർവരെ നമ്പൂതിരി ഇല്ലങ്ങളിലും വാര്യന്മാരുടെ വാര്യത്തുകളിലും നായർ ഭവനങ്ങളിലും മറ്റുംമറ്റും കുതിച്ചുകയറീ പോലും. മാന്ത്രിക വിദ്യയിൽ നൈപുണ്യമുള്ള നമ്പൂതിരിമാരും കളരി അഭ്യാസത്തിൽ മയിലിനെപ്പോലെ പറന്നു പയറ്റാൻ കെൽപ്പുള്ള നായർമാരും, ജീവനുംകൊണ്ട് ഓടി എന്നുള്ളാണ് വാസ്തവം. ഓടിരക്ഷപ്പെടാൻ പറ്റാതിരുന്നവരുടെ അനുഭവം എന്തായിരുന്നിരിക്കാം എന്ന് ചിന്തിക്കാവുന്നതാണ്.


ഇവിടെ ഓർക്കേണ്ടത്, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, അവിടുണ്ടായിരുന്ന ചെറുകിട രാജ്യങ്ങളും വൻകിട കുടുംബക്കാരം തമ്മിൽ നിത്യവും യുദ്ധങ്ങളും അടിപിടിയും കടന്നാക്രമണങ്ങളും മറ്റും നടക്കുമായിരുന്നു. എന്നാൽ ഈ വിധ സംഭവങ്ങളിൽ ആരുംതന്നെ ബ്രാഹ്മണരെ ആക്രമിക്കില്ല. കാരണം, ബ്രഹ്മഹത്യ (ബ്രാഹ്മണ ഹത്യ) വൻ സാമൂഹികവും ആദ്ധ്യാത്മികവും ആയ കുറ്റമാണ്. അത് ചെയ്താൽ പിന്നെ വീട്ടിലും നാട്ടിലും തിരിച്ചുകയറാൻ പറ്റില്ല.


പോരാത്തതിന്, ഈ വിധ യുദ്ധങ്ങളിൽ കീഴ്ജത്തിനെ പങ്കെടുപ്പിക്കില്ലതന്നെ. ഹൈന്ദവരുടേയും അമ്പലവാസികളുടേയും നായർമാരുടേയും വീടുകളിൽ കയറി ആക്രമിക്കാൻ അവരെ ആരും അനുവദിക്കില്ല. പോരാത്തതിന്, അവർക്ക് തമ്മിൽ സംഘടിക്കാനും ആവില്ല. കന്നുകാലികളെ വേർപെടുത്തി വളർത്തുന്നതുപോലെയാണ് അവരുടെ ജീവിതാവസ്ഥ.


ടിപ്പുസുൾത്താന്റെ ആക്രമണത്തിന്, ബ്രഹ്മഹത്യയുടേയും മറ്റും കടിഞ്ഞാണുകൾ ഇല്ലായിരുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page