top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ കോണിലൂടെ

ഇനി ചെറുതായി ഒന്ന് അന്നത്തെ സമൂഹത്തിലെ ഉന്നത ജനങ്ങളുടെ വീക്ഷണ കോണിലൂടെ കാര്യങ്ങളെ ഒന്ന് നോക്കാം.


ഇന്നത്തെ ഐഏഎസ്സ് - ഐപിഎസ്സ് സ്ഥാനങ്ങൾക്ക് തത്തുല്യമായ ജനം ആയിരുന്നു അന്നത്തെ ബ്രാഹ്മണ ജനം. അഥവാ നമ്പൂതിരിമാർ.


ഇവരിൽ പണ്ടെപ്പോഴോ മുക്കുവ സമുദായത്തിൽ നിന്നും പരിവർത്തനം ചെയ്തവരും ഉണ്ട് എന്നും കാണുന്നു. എന്നാൽ ഈ നമ്പൂതിരിമാർ മൊത്തമായും ഇന്നത്തെ ഐഏഎസ്സ് - ഐപിഎസ്സ് സ്ഥാനക്കാർ തന്നെ.


ഇവർക്ക് വളരെ കീഴിൽ ഉള്ളവരാണ്, അന്നത്തെ നായർമാർ. ഈ നായർമാർ പണ്ടെപ്പോഴോ ശൂദ്ര ജനതയിൽ നിന്നും നിയമിക്കപ്പെട്ടവരാണ്. വൻ അധികാരങ്ങൾ നൽകപ്പെട്ട് ഒരുതരം പോലീസ് ശിപായി / പട്ടാള ശിപായി അധികാരങ്ങൾ നൽകപ്പെട്ട്, സാവധാനത്തിൽ സമൂഹത്തിൽ ഇന്നുള്ള പോലീസ് ശിപായി എന്നവരെപ്പോലെ ആയിത്തീർന്നവരാണ് ഇവർ.


അവരിൽ സാവധാനത്തിൽ നമ്പൂതിരി രക്തം കലരുകയും ആ രീതിയിൽ തന്നെ മാനസികമായി വളരെ ഉയർന്ന ഭാവം ഉള്ളവരും ആണ് അവർ.


ഇന്നത്തെ പൊതുജനം പോലീസ് ശിപായിമാർക്ക് കീഴിൽ ആണ് എന്ന് പറയുന്നതുപോലെ, അന്നത്തെ കീഴ്ജനം അന്നത്തെ നായർ ജനത്തിന് കീഴിൽ ആണ്.


ഐഏഎസ്സ് - ഐപിഎസ്സുകാർ വീക്ഷിക്കുമ്പോൾ, പൊതുജനം അവരുടെ ഏറ്റവും കീഴിൽ ഉള്ള പോലീസ് ശിപായിമാരുടെ കീഴിൽ പടിപടിയായി താഴേക്ക് നീങ്ങിനിൽക്കുന്ന ജനം ആണ്.


അതേ പോലെ നമ്പൂതിരിമാർ വീക്ഷിക്കുമ്പോൾ, അന്നത്തെ കീഴ്ജനം അവരുടെ ഏറ്റവും കീഴിൽ ഉള്ള നായർ മേൽനോട്ടക്കാരുടെ കീഴിൽ പടിപടിയായി നിലനിൽക്കുന്ന ജനക്കൂട്ടങ്ങൾ ആണ്.


ഏറ്റവും കീഴിൽ പെട്ടവരുടെ നീ, എടാ, എടീ, വെറും പേര് വിളി തുടങ്ങിയ വാക്കുകൾ അനുഭവിക്കുന്നവരുടെ ഏറ്റവും കീഴിൽ വരുന്നവരാണ് അടിമ ജനം. മുഖ ഭാവത്തിലും മാനസിക ഗുണനിലവാരത്തിലും ഈ കൂട്ടരിൽ വൻ അധഃപ്പതനം കാണപ്പെടും. ഈ കൂട്ടരുടെ നോട്ടവും ചിന്തകളും സ്പർശനവും സാന്നിദ്ധ്യവും പങ്കുചേരലും മറ്റും വളരെ നിയന്ത്രിച്ചുതന്നെ നിർത്തേണ്ടുന്നവയാണ്. കാരണം, ഭാഷ ഫ്യൂഡൽ ഭാഷയാണ്.


അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ ⁺90° ഉയരങ്ങളിൽ നിൽക്കുന്ന വ്യക്തികൾ ആണ് ഉന്നത ജനം.


അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ ⁻90° താഴ്മയിൽ നിൽക്കുന്നവരാണ് അടിമ ജനം.


കീഴിൽ ഉള്ളവരുടെ നോട്ടവും ചിന്തകളും സ്പർശനവും സാന്നിദ്ധ്യവും പങ്കുചേരലും മറ്റും ഉന്നത ജനവ്യക്തിയുടെ ജീവന്റെ സോഫ്ട്വേർ കോഡുകളിൽ വൻ മൂല്യ ചോഷണം സംഭവിപ്പിക്കും.


അവരെ കാണുന്നതും ചിന്തകളിൽ അവരുടെ മുഖവും വാക്കുകളും കയറിവരുന്നതും മറ്റും വ്യക്തമായും വ്യകുലതയും മറ്റ് നിഷേധാത്മകതളും കൂട്ടിച്ചേർക്കും.


ഇത്രമാത്രം ആപൽക്കരമായ ഒരു ജനതയെ, സാമൂഹിക ചങ്ങലകളിൽ നിന്നും കെട്ടഴിച്ചുവിടാനും, വളർത്തിയെടുക്കാനും, കുറച്ചെങ്കിലും വകതിരിവുള്ള യാതോരു ഉന്നത ജന വ്യക്തിയും തയ്യാറാവില്ല എന്നുള്ളതാണ് വാസ്തവം.


താഴെ നിലത്ത് കിടക്കുന്ന വിഷ ജന്തുവിന് തലപൊക്കി മുഖത്തിന് നേരെ ഉയർന്ന് നിന്ന് തന്നെ വീക്ഷിക്കാനുള്ള പ്രാപ്തി നൽകലാണ് കീഴ്ജന വ്യക്തിയെ ഉഷാറാക്കുക എന്ന പദ്ധതി.


പ്രാദേശിക ഭാഷ ഒരു ഫ്യൂഡൽ ഭാഷയായി നിലനിൽക്കുന്ന കാലത്തോളം ഈ ഒരു ⁺90° - ⁻90° വ്യത്യാസം സമൂഹത്തിന്റെ പിന്നണിയിൽ നിലനിൽക്കുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ നിലനിൽക്കും.


ഇങ്ഗ്ളിഷിൽ ഒരു വാക്യപ്രയോഗം ഉണ്ട്:


Give an inch and he will take a mile.


ഒരു ഇഞ്ച് വിട്ടുകൊടുത്താൽ അയാൾ (അവൻ) ഒരു മൈൽ കയറിപ്പിടിക്കും.


അമേരിക്കയിൽ നീഗ്രോ അടിമ ജനത്തിനെ സ്വതന്ത്രമാക്കി സമൂഹത്തിൽ അവർക്ക് മറ്റുള്ളവരോടൊപ്പം ജീവിക്കാനും പ്രവർത്തിക്കാനും സൌകര്യം നൽകിയപ്പോൾ, പലരും ഈ നീഗ്രോ വ്യക്തികളിൽ പെട്ട ചിലരെക്കുറിച്ച് പറഞ്ഞ ഒരു വിക്ഷണം ആണ് ഈ വാക്കുകൾ.


എന്നുവച്ചാൽ, ചെറിയ തോതിൽ ഒരു വിട്ടുവീഴ്ചയോ സ്വാതന്ത്ര്യമോ അനുവാദമോ നൽകിയാൽ, ഈ കൂട്ടർ അതിരുകടന്ന സ്വാതന്ത്ര്യവും കടന്നു കയറ്റവും ചെയ്യും. അവർക്ക് അവരെ തന്നെ മാനസികമായി നിയന്ത്രിക്കാനുള്ള യാതോരു മാനസിക പരിശീലനവും ലഭിച്ചിട്ടുണ്ടാവില്ല. കടന്നു കയറ്റം വളരെ എളുപ്പമാണ് എന്നാണ് അവർക്ക് അനുഭവപ്പെടുക.


ഉന്നത ജനം പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ നിബന്ധനകൾക്ക് അനുസൃതമായി നൂറ്റാണ്ടുകളിലൂടെ വളർത്തിയെടുത്ത പലവിധ കീഴ്വഴക്കങ്ങളും പെരുമാറ്റ നിയന്ത്രണങ്ങളും വ്യക്തി ബന്ധ ചട്ടങ്ങളും അരുതുംഅതായ്മയും മറ്റും ഉണ്ടാവും.


ഇസ്ലാം കെട്ടഴിച്ചുവിടുന്ന കീഴ്ജന വ്യക്തികൾക്ക് ഈ വിധമായുള്ള പലകാര്യങ്ങൾ ബാധകമായിരിക്കില്ല. പോരാത്തതിന്, അവരിലെ കീഴ്ജന വ്യക്തിത്വത്തെ പൊട്ടെന്നൊന്നും പൂർണ്ണമായി ഇസ്ലാമിന് മാച്ചുകളയാൻ ആവില്ല. പലപ്പോഴും, ഉന്നത ജനം അനുഭവിച്ചറിയുന്നത് വിഷ ജന്തും തല ഉയർത്തി നിന്നുകൊണ്ട് കണ്ണുകളിലേക്ക് തുറിച്ചു നോക്കുന്ന പ്രതീതിയാവും.


ഇങ്ഗ്ളിഷ് ഭരണവും ഇസ്ലാമും സാമൂഹികമായി ചെയ്യാൻ ഒരുമ്പിട്ടത് ഈ ദക്ഷിണേഷ്യയിൽ ആരും തന്നെ ഇതിന് മുൻ ചെയ്യാൻ തയ്യാറാവാത്ത കാര്യം തന്നെയാണ് എന്നാണ് തോന്നുന്നത്. ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണരോ, ബുദ്ധമതക്കാരോ, ജൈന മതക്കാരോ, യഹൂദരോ, സുറിയാനി കൃസ്ത്യാനികളോ ഈ വിധമായുള്ള ഒരു സാമൂഹിക കുത്തിമറിച്ചിടലിന് തയ്യാറായിട്ടില്ല.


ഇങ്ഗ്ളിഷ് കമ്പനി ഭരണം ഇങ്ഗ്ലിഷ് ഭാഷയിലൂടെ കീഴ്ജനത്തിനെ ചില ദിക്കിലെല്ലാം ഉന്നതപ്പെടുത്തിയിട്ടുണ്ട്. ഇത് ഉന്നത ജനവ്യക്തികളിൽ ചെറിയ തോതിലുള്ള മാനസിക വിഷമം സൃഷ്ടിച്ചിരിക്കാമെങ്കിലും, കഠിനമായ മാനസിക വെപ്രാളവും മറ്റും സൃഷ്ടിച്ചിരിക്കില്ല.


കാരണം, നല്ല നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് സംസാരിക്കുന്ന വ്യക്തിയിൽ ഇങ്ഗ്ളിഷ് ജനത്തിന്റെ വ്യക്തിത്വം ആണ് കയറിവരിക.


മലബാറിൽ വീണ്ടും ഇങ്ഗ്ളിഷ് ഭരണം വരുന്നു. പോലീസുകാർ ഇങ്ഗ്ളിഷ് സംസാരിക്കുന്നു. അവരോടു ഓട്ടോ റിക്ഷക്കാരും ഇങ്ഗ്ളിഷിൽ സംസാരിക്കുന്നു. വ്യക്തിത്വത്തിൽ ഈ ഓട്ടോ റിക്ഷക്കാരിൽ വൻ ഉയർച്ച കാണപ്പെടും. ഇത് ഇങ്ഗ്ളിഷ് സംസാരിക്കുന്ന പോലീസുകരിൽ വിഷമം സൃഷ്ടിക്കില്ല.


എന്നാൽ ഇസ്ലാം കീഴ്ജന വ്യക്തികളെ കയറൂരിവിടുമ്പോൾ, ആ വ്യക്തികളിൽ നിലവിന്നിരുന്ന പ്രാദേശിക ഭാഷയിലൂടെയുള്ള ആക്രമ കോഡുകൾക്ക് ശക്തി പ്രാപിക്കുകയാണ് ചെയ്യുക.


ഓട്ടോറിക്ഷക്കാനരനിൽ കയറിവരുന്ന ഭാവം, ഞാൻ ഇന്ത്യൻ ഭരണ ഘടന വായിച്ചിട്ടുണ്ട്. ഇവിടുള്ള ഐഏഎസ്സ് - ഐപിഎസ്സുകാർ പോലും പൊതുജനത്തിന്റെ ശമ്പളക്കാർ മാത്രമാണ്. പോലീസ് ശിപായി നിങ്ങൾ എന്ന് സംബോധന ചെയ്താൽ, ഈ ഓട്ടാക്കാരൻ നിങ്ങൾ എന്ന് തിരിച്ച് സംബോധന ചെയ്യുന്നു. നീ എന്ന് സംബോധന ചെയ്താൽ, തിരിച്ചും നീ എന്ന് സംബോധന ചെയ്യുന്നു.


വേണമെങ്കിൽ, ഇങ്ങോട്ട് നിങ്ങൾ എന്ന് സംബോധന ചെയ്താൽ തിരിച്ച് നീ എന്ന് സംബോധന ചെയ്യുന്നു. കാരണം, അതാണ് ഭരണഘടന അനുശാസിക്കുന്നത്.


ഈ വിധമായുള്ള ഒരു മാനസിക പരിവർത്തനമാണ് ദക്ഷിണ മലബാറിൽ ഇസ്ലാം കീഴ്ജന വ്യക്തികളിൽ ചേർത്തിരിക്കുക.


കീഴ്ജന വ്യക്തികളെ ബ്രാഹ്മണ മതത്തിൽ ചേർക്കാൻ ബ്രാഹ്മണർ തയ്യാറായിട്ടുണ്ടായിരുന്നില്ല. കാരണം, അവരെ ചേർത്താൽ ബ്രാഹ്മണർക്ക് സ്ഥാനം ഒഴിയേണ്ടിവരും.


ഇന്ന് ഇത് ഏതാണ്ടൊക്കെ സംഭവിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.


തിരുവിതാംകൂറിൽ London Missionary Societyയിലെ മിഷനറിമാർ അവിടുള്ള കീഴ്ജന വ്യക്തികളെ കൃസ്തീയ മതത്തിലേക്ക് ചേർത്തപ്പോൾ, ഈഴവ ക്രീസ്തീയർ പുലയ കൃസ്തീയരെ അവരുടെ പള്ളിയിൽ കയറാൻ അനുവദിച്ചില്ല. അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നു.


എന്നാൽ London Missionary Societyയ്ക്ക് വ്യക്തമായ സംഘടന ഉണ്ടായിരുന്നു. അത് ഈ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടുകൂടി, അവിടുള്ള പുതിയ കൃസ്തീയർക്ക് സാമൂഹികമായി സ്വാതന്ത്ര്യം ലഭിക്കാനായി നിത്യവും മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം തിരുവിതാംകൂർ രാജകുടുംബത്തിന് മേൽ സമ്മർദ്ധം ചലുത്തേണ്ടതായി വന്നിരുന്നു.


എന്നിട്ടും, ആ ജനത്തിൽ പലരും ബൃട്ടിഷ്-മലബാറിലേക്ക് കുടിയേറുകയാണ് ചെയ്തത്.


മലബാറിൽ കീഴ്ജനത്തിനെ കെട്ടൂരി വിടാൻ തയ്യാറായ ഇസ്ലാമിന്റെ ചങ്കുറപ്പ് ഗംഭീരം തന്നെ. എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷയെ തുടച്ചുമാറ്റാനുള്ള യാതോരു പദ്ധതികളും ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നില്ല.


അവരിലെ ഉന്നതരും പ്രാദേശിക ഭാഷയുടെ പിടിവലികളിൽ പെട്ടുഴന്നിരുന്നു. അവർക്കും ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഉഗ്ര നന്മകളെ ഉൾക്കൊള്ളാനുള്ള നേരിട്ടുള്ള യാതോരു പാതയും ലഭിച്ചില്ല. കാരണം, ആ പാതകളിൽ എല്ലാംതന്നെ പ്രാദേശിക ഉന്നത ജാതിക്കാർ തമ്പടിച്ചിരുന്നു.


തുടരും. .....

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page