top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം

37. വെറും പത്ത് മിനിറ്റുകൊണ്ട് പലരിലും ജീവിത ദിശ മാറ്റിവിട്ടതിന്റെ കാര്യം

ഈ എഴുത്തുകാരൻ വ്യക്തമായിത്തന്നെ ഇങ്ഗ്ളിഷിനെ പ്രോത്സാഹിപ്പിക്കുന്ന നയം, അടുത്ത് ഇടപഴകിയ പലർക്കും വ്യക്തമായിത്തന്നെ ഗുണം ചെയ്തിട്ടുണ്ട്.


ഒരു വലിയ വിഭാഗം ആളുകൾക്ക് ഇങ്ങിനെ തികച്ചും വ്യത്യസ്തമായ ഒരു ലോകം ഇങ്ഗ്ളിഷിൽ ഉണ്ട് എന്ന കാര്യം പോലും അറിയില്ല.


ഇങ്ഗ്ളിഷ് അറിയുന്നവർ ഒരു വ്യത്യസ്ത നിലക്കാരായി ഒട്ടാതെ നിൽക്കുന്നവരാണ് എന്നതാണ് പൊതുവായുള്ള ധാരണ, ഇങ്ഗ്ളിഷ് അറിയാത്തവരിൽ. അതേ സമയം, ഇങ്ഗ്ളിഷ് നന്നായി അറിയുന്നവർ വളരെ ലളിതമായി തമ്മിൽ ആശയവിനിമയം നടത്തുന്നു. (അത് അവരുടെ കഴിവല്ല, മറിച്ച് ഇങ്ഗ്ളിഷ് ഭാഷാ സോഫ്ട്വാർ സൌകര്യപ്പെടുത്തുന്ന കാര്യമാണ്) എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ തികച്ചും പെട്ടുപോയവരോട് വ്യത്യസ്തമായി പെരുമാറുകയോ, അവരിൽ നിന്നും വിട്ടുനിൽക്കുകയോ ചെയ്യുന്നതായി തോന്നിയേക്കാം.


അതേ സമയം, 'എനിക്ക് ഇങ്ഗ്ളിഷ് നന്നായി അറിയും. എന്നാൽ ഞാൻ അതൊന്നു നിങ്ങളുടെ മുന്നിൽകാട്ടി വിലസുന്ന ആളല്ല. ഞാൻ നിങ്ങളോട് നമ്മുടെ മാതൃഭാഷമാത്രം സംസാരിക്കും' എന്ന ഭാവവും എടുക്കുന്നവരും ഉണ്ട്.


ഇങ്ഗ്ളിഷ് ക്ളാസികൽ സാഹിത്യത്തെക്കുറിച്ച് യാതോരു സൂചനപോലും ലഭിച്ചിട്ടില്ലാത്ത ഇടങ്ങളാണ് പലദിക്കിലും. ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ, ഈ വക വിവരങ്ങൾ ഉള്ളിൽവച്ച് കൊണ്ട് ഇടപഴകുമ്പോൾ, ഒരു വൻ പൊരുത്തപ്പെടൽ ഇല്ലായ്മ അനുഭവപ്പെടാം. രണ്ട് പക്ഷത്തിനും.


ഈ എഴുത്തുകാരന്റെ സാമീപ്യത്താൽ ഇങ്ഗ്ളിഷ് ലോകത്തിന്റെ ഉള്ളറകളിലേക്ക് കാര്യമായിത്തന്നെ മനസ്സിനെ എത്തിക്കാൻ കഴിഞ്ഞപലരും ഉണ്ട്. ഇതിൽ വളരെക്കുറച്ച് പേരെ ഈ ഒരു കാര്യം പിന്നീട് അംഗികരിച്ചിട്ടുള്ളു.


വറെുതെ ഒരു പത്ത് മിനിറ്റ് മാത്രം സംസാരിച്ചപ്പോൾ മാത്രം നൽകിയ സൂചനകളിൽനിന്നും തന്നെ ചില ആളുകൾ അവരുടെ വായനാശീലത്തിന്റെ ദിശമാറ്റി, പിന്നീട് കാര്യമായ ഇങ്ഗ്ളിഷ് വായനാ ശീലത്തിലേക്ക് കുടുംബസമേതം കടന്നവരും കണ്ടേക്കാം.


എന്നാൽ, ഈ എഴുത്തുകാരൻ വർഷങ്ങൾക്ക് മുൻപ് നൽകിയ വെറും ഏതാനും നിമിഷങ്ങൾമാത്രം നീണ്ടുനിന്ന ഒരു സംസാരമാണ് ഈ ദിശമാറ്റലിന് കാരണമായത് എന്ന് അവർ ഓർക്കും എന്ന് തോന്നുന്നില്ല.



1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ


2. ഇടുങ്ങിയ ആശയ വിഷയ ലോകത്തിൽ


3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും


4. ബുദ്ധിയും നൈപുണ്യവും സാമൂഹിക


5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത


6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം


7. അദ്ധ്യാപനത്തിന്റെ പരിമിതികൾ


8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ


9. ശുദ്ധ ബോഷ്ക് ത്തരം ഉയർന്ന


10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം


11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം


12. പരിമിതമായ സാങ്കേതിക വിജ്ഞാനം


13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും


14. ഒരു വെളിപാട്


15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത


16. യാതോരു പ്രസക്തിയില്ലാത്തതും


17. തരിശായ ബിരുദങ്ങൾ


18. ഇങ്ഗ്ളിഷ് ഭാഷയുടെ മഹനീയ


19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും


20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത


21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന


22. ഏത് വിവരവും വാചകവും


23. ആഴമില്ലാത്ത വാചക കസർത്തുകൾ


24. വികലമായ ലളിത പെരുമാറ്റങ്ങൾ


25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ


26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന


27. വലിയ ആളും അയാളുടെ കീഴിൽ


28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം


29. അപ്രവേശ്യ സ്വഭാവമുള്ള


30. വ്യത്യസ്ത സാമൂഹിക അറകളിൽ


31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ


32. തരംതാണവർ വാക്ക് കോഡുകളിൽ


33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്


34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ


35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ


36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്


37. വെറും പത്ത് മിനിറ്റുകൊണ്ട്


38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്

39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ


40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന


41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ


42. അദ്ദേഹം, അയാൾ, അവൻ എന്ന


43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി


44. ഫ്യൂഡൽ ഭാഷകളുടെ പൈശാചിക


45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും


46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി


47. ആളെ എടുത്ത് കുടയാനാകുന്ന


48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്


49. ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക്


50. പർവ്വതീകരിക്കാനും, ചെറുതാക്കാനും

bottom of page