ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ നിരീക്ഷണങ്ങൾ
ഈ എഴുത്തുകാരന് രണ്ട് കുട്ടികളാണ് ഉള്ളത്. ഈ രണ്ട് പേർക്ക് തമ്മിൽ, തികച്ചും വ്യത്യസ്തമായ അനുഭങ്ങളാണ്, തുടക്കത്തിൽ ലഭിച്ചത്.
മറ്റ് വ്യക്തികളായതിനാൽ, ഈ എഴുത്തുകാരന് സ്വന്തം കാര്യങ്ങൾ വിവരിക്കുന്നത് പോലെ, അഗാധമായി ഈ രണ്ടുപേരെയും കുറിച്ച് സംസാരിക്കാൻ ആവില്ല. കാരണം, അതിന് അവരുടെ അനുവാദം വേണ്ടിവരും.
എന്നാൽ, ഈ എഴുത്തുകാരൻ നിരീക്ഷണ പരീക്ഷണങ്ങളടെ ഭാഗമായി ചെയ്ത ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം എന്ന് കരുതുന്നു. വായനക്കാരിൽ ചിലർക്ക് ഈ വിധ വിവരങ്ങളിൽ നിന്നും ചിലപ്പോൾ, മനുഷ്യന്റെ ബുദ്ധിയേക്കുറിച്ചും, മസ്തിഷ്കം വിവരശേഖരണം നടത്തുന്നതിനെക്കുറിച്ചും, കായികമായ കഴിവുകൾ വളർത്തുന്നതിനെക്കുറിച്ചും മറ്റും ചില വിവരങ്ങൾ ലഭിച്ചേക്കാം.
ഈ എഴുത്തുകാരൻ, മകൾ ജനിക്കുന്നതിന് മുൻപായിത്തന്നെ സൌകര്യപ്പെടുത്തിയ ചില അന്തരീക്ഷങ്ങൾ ആദ്യത്തെ മകൾക്കാണ് പൂർണ്ണമായും നൽകാൻ കഴിഞ്ഞത്. രണ്ടാമത്തെ മകൾ ജനിക്കുന്ന അവസരത്തിൽ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരികയും, തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ജനിക്കുന്നതിന് മുൻപായി ലഭിച്ചത്. എന്നാൽ, രണ്ട് പേർക്കും, ജനനത്തിന് ശേഷം, കാര്യമായ ഇങ്ഗ്ളിഷ് അന്തരീക്ഷം ലഭിച്ചിരുന്നു. രണ്ടാമത്തെ ആളുടെ കാര്യത്തിൽ, ഒന്ന് രണ്ട് മാസം ഇതിന് വിഘ്നം സംഭവിച്ചെങ്കിലും, ആദ്യത്തെ ആൾക്ക് ലഭിച്ച ഇങ്ഗ്ളിഷ് അന്തരീക്ഷത്തിനേക്കാൾ ശക്തമായ അന്തരീക്ഷം ലഭിച്ചിരുന്നു. രണ്ടാമത്തെ ആളുടെ ഇങ്ഗ്ളിഷ് ഭാഷാ ശൈലി ആദ്യത്തെ ആളുടെതിനേക്കാൾ മെച്ചപ്പെട്ടതാണ്. ആദ്യത്തെ ആൾക്കാണ് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യവുമായി കൂടുതൽ ബന്ധം.
ഈ എഴുതാൻ പോകുന്ന കാര്യങ്ങൾ യാതോരു മത്സര ബുദ്ധിയോടും കൂടിയല്ല എഴുതുന്നത്. മറിച്ച്, ഭാഷാ കോഡുകളുടെ സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കാനുള്ള ഒരു പദ്ധതിമാത്രമാണ് ഈ ഉദ്യമം.
മാത്രവുമല്ല, ഈ എഴുത്തുകാരന്റെ ഗ്രന്ഥങ്ങളിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ ഡൌൺ ലോഡ് ചെയ്യപ്പെട്ടിട്ടുള്ള SHROUDED SATANISM in FEUDAL LANGUAGES! (https://t.me/BooksVICTORIA/1096) (2013) ഈ സംഗതികൾ ഏറെക്കുറെ നൽകിയിട്ടുണ്ട്.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന