ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക് പറഞ്ഞറിയിക്കാനായി ഭാഷ എഴുതാൻ പഠിച്ചു
ഏതാണ്ട് 10 - 12 വർഷങ്ങൾക്ക് മുൻപ് വരെ ഈ എഴുത്തുകാരന് മലയാളം നന്നായി എഴുതാൻ അറിയില്ലായിരുന്നു. എന്നാൽ പഴയ മലയാള സിനിമാ ഗാനങ്ങൾ മിക്കതും അറിവുള്ളത് കൊണ്ട് വാക്കുകൾ അനവധി മനസ്സിൽ ശേഖരിക്കപ്പെട്ടിരുന്നു.
മലയാളം നന്നായി എഴുതാനായി പഠിക്കണം എന്നതീരുമാനത്തിന്റെ ഭാഗമായി അന്തർദ്ദേശീയ തർജ്ജമ കമ്പനികളുമായി (International translation companies) നേരിട്ട് ബന്ധപ്പെട്ട്, ഇങ്ഗ്ളിഷിൽ നിന്നും മലയാളത്തിലേക്കും, മലയാളത്തിൽനിന്നും ഇങ്ഗ്ളിഷിലേക്കും തർജ്ജമ workകൾ ഏറ്റെടുത്തു. ഇത് ഏതാണ്ട് 6 വർഷംമുൻപാണ്. ആദ്യകാലങ്ങളിൽ വളരെ കഠിനമായ പ്രവർത്തനമായിരുന്നു. എന്നാൽ, ഇന്ന് മലയാളം, ഇങ്ഗ്ളിഷ് എഴുതുന്ന അതേ ലാഘവത്തോടുകൂടി എഴുതാൻ ഈ എഴുത്തുകാരന് ആവും.
ഇന്ന് അന്തർദ്ദേശീയ തർജ്ജമ ഏറ്റെടുക്കാറില്ല. കാരണം, സമയം ലഭിക്കാറില്ല.
എന്നാൽ മലയാളത്തിൽ സ്വന്തം ആശയങ്ങൾ എഴുതാനാവുന്നുണ്ട്. ഇത് ഇത്രയും കാലം ഒരു പ്രശ്നം തന്നെയായിരുന്നു. ഈ ആശയങ്ങൾ ഇങ്ഗ്ളിഷിൽ വായിക്കുന്ന ഇന്ത്യക്കാർ, അവയുടെ യാഥാർത്ഥ്യം അംഗീകരിക്കുന്നുണ്ടെങ്കിലും, മറ്റ് ഇന്ത്യാക്കാരെ അറിയിക്കാൻ ഉത്സുക്തരല്ല. കാരണം, ഈ കാര്യം എല്ലാരെയും കിടിലം കൊളളിക്കുന്ന വസ്തുതകളാണ്. അറിഞ്ഞവർ അറിഞ്ഞവർ മിണ്ടാതിരിക്കും.
മാത്രവുമല്ല, ഫ്യൂഡൽ ഭാഷക്കാർക്ക് സാമൂഹമോ, ചുറ്റുപാടുകളോ മനോഹരമാകുന്നതിൽ താൽപ്പര്യം കുറവാണ്. മറിച്ച്, ചുറ്റുപാടും എത്ര മലിനീകരണമായാലും, സ്വന്തം ബഹുമാന സ്ഥാനത്തിന് ഉറപ്പുള്ളിടമാണ് സുന്ദരമായി അനുഭവപ്പെടുക.
ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർ, യഥാർത്ഥത്തിൽ വളരെ സ്വാർത്ഥരാണ്. സ്വന്തം കാര്യത്തിന് അപ്പുറത്ത് യഥാർത്ഥത്തിൽ ആർക്കും യാതോരു താൽപ്പര്യവും ഇല്ലതന്നെ. മറ്റുള്ളവർക്ക് ആപത്തും, പരാജയവും മറ്റും സംഭവിക്കുന്നതാണ് പലർക്കും ആനന്ദം നൽകുന്ന കാര്യം. ഇക്കാര്യം ഇതിന് മുൻപ് കൂടുതൽ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്.
എന്നാൽ കലർപ്പില്ലാത്ത-ഇങ്ഗ്ളിഷിൽ (pristine-Englishൽ) കാര്യങ്ങൾ ഇങ്ങിനെയല്ല. ഇങ്ഗ്ളിഷുകാർ ഉണ്ടായിരുന്ന ഇടത്തെല്ലാം അവർ സാമൂഹിക പരിവർത്തനം നടത്തിയിട്ടുണ്ട്.
ഫ്യൂഡൽ ഭാഷക്കാർക്ക് എന്തിനാണ് ഇങ്ഗ്ളിഷ് അറിവ് നൽകുന്നത് എന്ന ചോദ്യം വീണ്ടും എടുക്കുകയാണ്. ഇതിന് വ്യക്തമായ ഉത്തരം ഈ ഒരു ചെറിയ ചിത്രീകരണത്തിലൂടെ നൽകാം.
അടുത്ത എഴുത്തിൽ.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന