ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
ആശയപരമായി, ഈ എഴുത്തുകാരൻ പലദിക്കിലും ഒറ്റപ്പെട്ടാണ് നിലകൊണ്ടത്. അതിന് പുറമെ, ചിന്തിക്കുന്ന കാര്യങ്ങളിലും, വായിക്കുന്ന പുസ്തകങ്ങളിലും, ഭാഷാപരമായി ചുറ്റുമുള്ളവരിൽ നിന്നും ഒരു അകൽച്ചനിലനിന്നിരുന്നു.
ആശയപരമായും, വായനാ ശീലത്തിലും, വിവരത്തിന്റെ സ്വഭാവത്തിലും യോജിപ്പിൽ വരാവുന്നവരെ ചിലപ്പോഴെല്ലാം, ആകസ്മികമായി എവിടെയെങ്കിലും വച്ച് കണ്ട് മുട്ടിയിട്ടുണ്ട്. എന്നാൽ, ഹ്രസ്വദൈർഘ്യമുള്ള ഈ വിധ കണ്ടുമുട്ടലുകൾക്ക് ഒരു സൌഹൃദത്തിലേക്ക് നീങ്ങാവുന്ന സൌകര്യം ഒരിക്കലും ലഭിച്ചിട്ടില്ല.
വ്യക്തിപരമായി അടുപ്പത്തിൽ എത്താൻ ഈ എഴുത്തുകാരൻ ആഗ്രഹിക്കുന്നവർ ജീവിത ചുറ്റുപാടുകളിൽ വളരെ വിരളമായിരുന്നു, എന്നും. എന്നാൽ, പലപ്പോഴും, ഈ എഴുത്തുകാരനോട് ബന്ധപ്പെട്ട് നിന്നാൽ മാനസികമായും വിവരപരമായും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനപരമായും വ്യക്തിത്വ വളർച്ചാപരമായും പലവിധ ഗുണങ്ങൾ ലഭിക്കും എന്നതിനാൽ പലപ്പോഴും കുറച്ച് പേർ ഒരു അത്ഭുത വസ്തു എന്നകണക്കെ നോക്കിക്കണ്ട് അടുപ്പത്തിൽ ഉണ്ടാവാറുള്ള അനുഭവം പലനാടുകളിൽ വച്ചും ഉണ്ടായിട്ടുണ്ട്.
എന്നാൽ, ഈ വിധമുള്ള പലരും അധികകാലം നിലനിൽക്കാറില്ലാ എന്നുള്ളതും വാസ്തവം തന്നെ. കാരണം, ഈ ഒരു ബന്ധം അവരിൽ വരുത്തുന്ന വ്യക്തിത്വപരമായ മറ്റങ്ങൾ വളരെ വ്യക്തമാകുന്നതോടുകൂടി, ഈ എഴുത്തുകാരനെക്കുറിച്ചുള്ള ദോഷവിവരങ്ങൾ ആ ആളുകളുടെ തന്നെ ഉറ്റവർ അവരെ മിനക്കെട്ട് അറിയിക്കും. അതോടെ അവർ ബന്ധം അറ്റമാതിരിയാക്കും. നഷ്ടം അവർക്കാണ് എന്ന് പലപ്പോഴും വളരെ പിന്നീടാണ് അവർക്ക് മനസ്സിലാവുക. ചിലർ ആ കാര്യം വളരെ കാലങ്ങൾക്ക് ശേഷം ഈ എഴുത്തുകാരനെ അറിയിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്.
ദോഷവിവരങ്ങൾ അളക്കാൻ വളരെ എളുപ്പമാണ്. ഏത് നിസ്സാരനും ആവുന്നകാര്യമാണ്. എന്നാൽ ആഴമേറിയ ഗുണകരമായ വിവരങ്ങൾ അളക്കാൻ മാനസികമായും വ്യക്തിത്വപരമായും വളരെ ഗഹനത ആവശ്യമാണ്.
ദോഷവിവരങ്ങൾ കേട്ട ആളും ഗുണകരമായ വിവരങ്ങൾ കേട്ട ആളും രണ്ടും രണ്ടാണ്. ഉദാഹരണത്തിന്, ഒരാൾ വരുന്നു. ആ ആൾ നല്ലവിവരങ്ങൾ കേൾക്കുന്നു. യാഥാർത്ഥ്യത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേർകോഡുകളുടെ ഡിസൈൻ വ്യൂവിൽ (design view) ആ ആൾ ആപേക്ഷികമായി ഒരു ദിക്കിൽ സ്ഥാനീകരിക്കപ്പെടുന്നു.
ഇതേ ആൾ നല്ലത് കേൾക്കുന്നതിന് പകരം ദോഷമാണ് കേൾക്കുന്നത്. അതീന്ത്ര്യ സോഫ്ട്വേർകോഡുകളുടെ ഡിസൈൻ വ്യൂവിൽ (design view) ആ ആൾ ആപേക്ഷികമായി മറ്റൊരു ദിക്കിൽ സ്ഥാനീകരിക്കപ്പെടുന്നു.
ഈ രണ്ട് വ്യത്യസ്ത ദിക്കിലും ഉള്ള വ്യക്തികൾ, ആപേക്ഷികമായി, മറ്റേ വ്യക്തിയെ സംബന്ധിച്ചെടുത്തോളും രണ്ട് വ്യത്യസ്തവ്യക്തികളാണ്.
ചുരുക്കിപ്പറഞ്ഞാൽ, നല്ലത് കേട്ട ആളും, ദോഷം കേട്ട ആളും രണ്ട് വ്യത്യസ്ത വ്യക്തികളാണ്, ആദ്യത്തെ ആളെ സംബന്ധിച്ചെടുത്തോളം. നല്ലത് കേട്ട് അടുപ്പത്തിൽ വന്ന ആൾ ദോഷം കേട്ടാൽ, ആ ആൾ തികച്ചും അപരിചിതനായ മറ്റൊരുവ്യക്തിത്വമായി മാറും.
ഫ്യൂഡൽ ഭാഷകളിൽ ബഹുമാനിക്കുന്ന ആൾ ബഹുമാനിക്കാത്ത ആളായാലും ഇതേ കണക്കെയാണ്. ആള് വ്യത്യസ്തനാവും. ബന്ധം പിന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിൽ, അത് മറ്റൊരു വ്യക്തിയോടായാണ് ഭവിക്കുക.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന