top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

49. വഴിതെറ്റിച്ചു വിടുന്ന അരസികമായ പരിശീലനത്തിന്റെ പിന്നാംമ്പുറം

ഈ എഴുത്തുകാരൻ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചത് 1985ൽ ഒരു വിദേശ ബന്ധമുള്ള ഒരു ബന്ധുവീട്ടിൽ നിന്നാണ്. ഇന്നത്തെ കമ്പ്യൂട്ടറുകളോട് താരതമ്യം ചെയ്യുമ്പോൾ വളരെ പ്രാചീന സാങ്കേതിക സൌകര്യങ്ങളുള്ള കമ്പ്യൂട്ടറാണ്. Mouse ഇല്ല. എല്ലാ കാര്യങ്ങളും Keyboard ഉപയോഗിച്ച്, BASIC കോഡുകളിലൂടെ നൽകി, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കലാണ്.


ഈ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഈ എഴുത്തുകാരനെ പഠിപ്പിക്കാൻ, അന്ന് ആ കമ്പ്യൂട്ടറിന്റെ അധികാരപ്പെട്ട ഒരു വ്യക്തി അതേ വീട്ടിലെ മറ്റൊരു ആളോട് വലിയ നിർബന്ധമില്ലാത്ത രീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ആ വ്യക്തി കുറച്ച് കാര്യങ്ങൾ പറഞ്ഞുതരികയും ചില പുസ്തകങ്ങൾ വായിക്കാൻ നൽകുകയും ചെയ്തിരുന്നു.


ഈ പഠനം മുന്നോട്ട് പോയില്ലതന്നെ. പിന്നീട് തിരിച്ചറിവ് ലഭിച്ചത്, ഈ വിധ പഠിപ്പിക്കൽ പലതുകൊണ്ടും വഴിതിരിച്ച് വിടാനുള്ള പദ്ധതിയായിട്ടാണ് പരിണമിക്കുക എന്നത്.


ഈ മനോഗതിക്ക് ആരേയും കുറ്റം പറയാനും ആവില്ലതന്നെ. കാരണം, ഈ മാനസികാവസ്ഥ ഈ നാട്ടിലെ ഫ്യൂഡൽ ഭാഷകളിൽ അന്തർലീനമായിട്ടുള്ളതാണ്.


സമ്പത്ത്, അതായത് പണം, വിവരം, സാങ്കേതികവിദ്യാ ജ്ഞാനം, ഉയർന്ന ബന്ധങ്ങൾ, സൌകര്യമുള്ളതും ഗുണമേന്മയുള്ളതുമായ പാർപ്പിടസൌകര്യം, വൻ തൊഴിൽ തുടങ്ങിയ പലതും, ആളെ 'അദ്ദേഹ'മാക്കും. ഇത് ഒന്നും ഇല്ലാത്ത ആളെ 'അവൻ' ആക്കും, മറ്റുള്ളവർ.


അതിനാൽത്തന്നെ സ്വന്തമായുള്ള ഈ വിധ സമ്പത്ത്, അത് ഇല്ലാത്ത ആളുമായി പങ്കിട്ടാൽ, മറ്റുള്ളവർ കാണുന്നത്, സ്വന്തം സമ്പത്തിന്റെ ചോർച്ചയും മറ്റൊരു ദിക്കിൽ അവ ശേഖരിക്കപ്പെടുന്നതുമായാണ്.


ഇങ്ങിനെ പോയാൽ 'അദ്ദേഹം', 'അവൻ' ആകും. ചിലപ്പോൾ രണ്ട് 'അവൻ' എന്നവർ രൂപികരിക്കപ്പെടും. അതുമല്ലെങ്കിൽ ആദ്യത്തെ ആൾ 'അവനും', രണ്ടാമത്തെ ആൾ 'അദ്ദേഹവും' ആകും.


ഈ ഒരു പ്രശ്നം ഫ്യൂഡൽ ഭാഷകൾ ഉള്ള എല്ലാദിക്കിലും ഉണ്ട്.


എന്നാൽ വിചിത്രമെന്ന് പറയട്ടെ ഇങ്ങിനെ ഒരു കാര്യം മനുഷ്യ മനോഗതിയിലും (thought processes), മനുഷ്യവികാരങ്ങളിലും (human emotions), മാനസിക അരക്ഷിതത്വത്തിലും (mental insecurity) ഉണ്ട് എന്ന ഒരു ഹേതു പോലും, ഇങ്ഗ്ളിഷ് സംവാദങ്ങളിൽ എവിടെയും കണ്ടതായി ഓർക്കുന്നില്ലതന്നെ.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന


bottom of page