top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 6 മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്

22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ

യാഥാർത്ഥ്യത്തിന് പിന്നിൽ നിന്നുകൊണ്ട് ഭൌതിക വസ്ത്തുക്കൾക്കും ജീവനും ജീവിക്കുന്ന ജന്തുക്കളിലും വികാരങ്ങളും, വൈകാരികഭാവങ്ങളും, ചിന്തകളും മറ്റുംമറ്റും രൂപകൽപ്പന ചെയ്യുന്ന യാഥാർത്ഥ്യത്തിന്റെ കോഡുകളുടെ (Codes of realityയുടെ) ദിക്കിലേക്ക് ഒരു ഹ്രസ്വ എത്തിനോട്ടം നടത്താതെ മുന്നോട്ട് പോകാൻ ആവില്ല എന്ന് തോന്നുന്നു.


ഭാഷകളും, ഭാഷാകോഡുകളും, ഈ Codes of realityയുമായി ഇടപിണഞ്ഞാണ് നിൽക്കുന്നത്. അതിനാൽത്തന്നെ ഭൌതികയാഥാർത്ഥ്യത്തെ ഫ്യൂഡൽ ഭാഷാകോഡുകൾ സ്വാധീനിക്കുന്നത് ഒരളവുവരെ പരന്ന കോഡുകൾ ഉള്ള ഭാഷാകോഡുകൾ സ്വാധീക്കുന്നതിൽനിന്നും വ്യത്യസ്തമായിരിക്കും.


ഈ വിധ ചിന്തകളുടെ ആഴങ്ങളിലേക്ക് ഇപ്പോൾ നീങ്ങാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇത്രമാത്രം പറയേണ്ടിയിരിക്കുന്നു.


സാമൂഹികമായി ആദരിക്കുപ്പെടുന്ന വലിയ ആൾ നൽകുന്ന വസ്തുവിന്റെ ആത്മീയ കോഡുകൾ, സാമൂഹികമായി നിസ്സാരനും ചെറുതുമായ വ്യക്തി നൽകുന്ന വസ്തുവിന്റെ ചില ആത്മീയ കോഡുകളിൽ നിന്നും വ്യത്യസ്തമായിരിക്കും.


ഈ ഒരു വസ്തുത ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷകൾ പ്രാദേശിക ഭാഷയായി ഉള്ളവർക്ക് (Native-English people) മനസ്സിലാക്കാൻ വളരെ പ്രയാസമാണ്.


വലിയ ആൾ നൽകുന്ന വസ്തുവിന് ഫ്യൂഡൽ ഭാഷകളിൽ ഒരു അതീന്ത്രിയമായ മാഹാത്മ്യം നിലനിൽക്കും എന്നുള്ളതാണ് വാസ്തവം. ഇങ്ഗ്ളിഷിൽ വലിയവരും ചെറിയവരും മറ്റും മറ്റും വെറും He മാത്രമായിരിക്കുന്നു. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വ്യക്തി അദ്ദേഹവും അയാളും, അവനും (മലബാറി: ഓര്, മുപ്പര്, ഓൻ) ആയി വളരെ വ്യത്യസ്ത രൂപഭാവത്തിലാണ് നിലനിൽക്കുന്നത്.


ഈ വസ്തുത ഈ ഒരോ ആളുടേയും പലവിധ ബന്ധപ്പെട്ട വസ്തുക്കളേയും, ബന്ധങ്ങളേയും അതി ഗംഭീരമായി ബാധിക്കും എന്നുള്ളതാണ് വാസ്തവം.


വാക്കുകൾക്ക് ഇത്രമാത്രം ഭായാനകമായ ശക്തി ഉണ്ട് എന്ന് ഇങ്ഗ്ളിഷുകാർക്ക് വിഭാവനം ചെയ്യാൻകൂടി കഴിയില്ല.


ഉദാഹരണത്തിന്, പോലീസ് ഓഫിസറോട് ലോറി ഡ്രൈവർ സംസാരിക്കുന്നു. സാർ എന്നാണ് സംബോധനയായി ഉപയോഗിക്കുന്നത്. വളരെ മയമായാണ് സംഭാഷണം നടക്കുന്നത്. ഇതിനിടയിൽ പെട്ടെന്ന്, ലോറി ഡ്രൈവർ 'സാർ' എന്ന പദം മാറ്റി, 'നീ' എന്ന പദം, അതേ മയത്തോടുകൂടി ഉപയോഗിക്കുന്നു.


പോലീസ് ഓഫിസർക്ക് സമനിലതെറ്റുന്നില്ലായെങ്കിൽ, അയാൾക്ക് മാനസികമായി മറ്റെന്തെങ്കിലും ദോഷം സംഭവിച്ചിരിക്കേണം.

1. കുലത്തൊഴിലുകളെ നാമാവശേഷമാക്കിയ


2. അൽപന് ഐശ്വര്യംലഭിച്ചാൽ


3. കമ്പ്യൂട്ടർ ഭാഷപഠിപ്പിക്കാൻ അവസരംവന്നു


4. ധനവാൻ ദരിദ്രവാസിയായിഅഭിനയിക്കുമ്പോൾ


5. വിവരങ്ങൾ ഇല്ലാത്തഇങ്ഗ്ളിഷുകാരുടെ നാട്


6. ഇങ്ഗ്ളണ്ടിനെ നാറ്റിക്കാൻ പോയവർ


7. കുഗ്രാമ വിപ്ളവബദ്ധിജീവികളുടെ വിളയാട്ടം


8. ഔപചാരിക വിദ്യാഭ്യാസത്തിന്അതീതമായുള്ള


9. ഭരണഘടനയെ വെറും നേരമ്പോക്കായിക്കാണുന്നവർ


10. ബുദ്ധിരാക്ഷസരിൽനിന്നുംജനത്തെ രക്ഷിച്ചത്


11. പോയ്മറഞ്ഞ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിഴലിൽ


12. ഒഴുക്കിന് എതിരെ നീങ്ങുന്ന വിവരവിജ്ഞാനം


13. ജനങ്ങളെ അടിയാളപ്പെടുത്തുന്ന ഒരു വൻ പ്രസ്ഥാനം


14. അന്യന്റെ നാശത്തിൽ ആനന്ദം ഏകുന്ന സംസ്കാഷമരം


15. താന്തോന്നിയുടെ ചില തോന്നലുകൾ


16. മലബാറിൽ കുട്ടിച്ചട്ടമ്പി ഭരണ സംവിധാനങ്ങൾ


17. ആളുകളെ വാക്ക് പ്രയോഗങ്ങളിലൂടെ കുടയാൻ


18. ഇങ്ഗ്ളിഷുകാർക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന


19. ഇങ്ഗ്ളിഷ് സംവിധാനങ്ങളിലേക്ക് ഒരു ജനവാതിൽ


20. മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിലേക്ക്


21. ആളുടെ സാമൂഹിക നിലവരാം നോക്കി


22. മാനസിക സമനിലതെറ്റിക്കുന്ന ഹൃസ്വ വാക്കുകൾ


23. നിഷേധാത്മകതയുടെ മൂർത്തീകരണമായവർ


24. വികിരണം ചെയ്യപ്പെട്ട് വരുന്ന നിഷേധാത്മകതയെ


25. ചരിത്രത്തിൽ ആദ്യമായി ഒരു സമത്വാധിഷ്ടിതമായ


26. ഗുണമേന്മയുള്ള ആൾക്കൂട്ടത്തെ കെട്ടിപ്പടുക്കാനുള്ള


27. വലിയവരും ചെറിയവരും എന്ന വിവേചനം ഇല്ലാ


28. വിക്റ്റോറിഎ്ൻ കാലഘട്ട സാംസ്ക്കാരികമൂല്യങ്ങൾ


29. സാമൂഹികാന്തരീക്ഷം മൃഗീയമാകുന്നതനുസരിച്ച്


30. വൻ വ്യക്തിത്വ കഴിവുകളും നേതൃത്വഭാവങ്ങളും


31. ബൃട്ടിഷ്-ഇന്ത്യൻ ഭരണസംവിധാനത്തിന്റെ മുകൾപ്പരപ്പിൽ


32. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത്


33. മാനസികമായി വക്രീകൃതമായവർ മുകളിൽ വന്നാൽ


34. ഇങ്ഗ്ളിഷിലെ ഔപചാരിക ആശയവിനിമയം


35. എളുപ്പത്തിൽ കാര്യസാധ്യം ലഭിച്ചാൽ


36. മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന


37. ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥരുമായി ബന്ധം


38. ഔദ്യോഗിക തീരുമാനങ്ങൾ Judicious ആയിരിക്കേണം


39.നിങ്ങളും ഇങ്ങളും


40. അകത്തു കത്തിയും പുറത്തു പത്തിയു


41. ഇങ്ഗ്ളിഷ് ഭരണം കൈവെടിഞ്ഞ് പോയ


42. വാക്കുകൾ നെയ്യുന്ന കാൽച്ചങ്ങലകൾ


43. ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ പെട്ടുപോയവർ


44. പ്രദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉഴുതു


45. ഔപചാരിക ചരിത്രം എന്ന കപട ചരിത്രം


46. മലബാർ വിശേഷങ്ങൾ


47. മലബാറിലെ ചരിത്രപരമായ യാഥാർത്ഥ്യം


48. സ്വാതന്ത്ര്യം ലഭിച്ചു എന്ന പൊട്ടക്കഥ


49. ബൃട്ടിഷ് മലബാറിലെ Direct recruit ഓഫിസർമാർ


50. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സമത്വാധിഷ്ഠിത ഭാഷാ


bottom of page