top of page

Malayalam Poetic Phrases

മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ

Previous page                                   Next page

🌺

അംഗലാവണ്യത്തിന്‍ കളഭം - Vayalar


അക്കരപ്പച്ച


അക്ഷയഖനികള്‍ - Vayalar


അഗ്നിനക്ഷത്രമായ്


അഗ്നിശലാകയായ് - Vayalar


അങ്കച്ചമയത്തിനണിയാൻ - Vayalar


അചുംബിതവികാരങ്ങള്‍


അജന്താ ശിൽപം


അജ്ഞാത കാമുകനെ - Vayalar


അജ്ഞാത നായകനെ


അഞ്ജന മിഴി


അഞ്ജനച്ചോല - Vayalar


അഞ്ജലിപ്പൂ അത്തപ്പൂ പുഷ്കരമുല്ലപ്പൂ - Vayalar


അടക്കിയസ്വരത്തില്‍ ആലാപിയ്ക്കും - Vayalar


അടിവയറ്റിൽ ഈറ്റുനോവു - Vayalar


അണപൊട്ടിയൊഴുകുമീ - Vayalar


അണിമുത്ത്


അണിവയറ്റിൽ - Vayalar


അണുപരമാണുപരമ്പരകളിലെ - Vayalar


അണ്ഡകടാഹഭ്രമണപഥങ്ങളിലമൃതു തളിക്കും - Vayalar


അത്യഗാധത - G Sankarakurup


അദ്വൈതസാരം - Vayalar


അധരപുടങ്ങളില്‍ - Vayalar


അധരമറിഞ്ഞില്ല


അധരമുദ്രകള്‍


അനുഭൂതികളുടെ ഗോപസ്ത്രീകളെ - Vayalar


അനുരാഗ പൌർണമി - P Bhaskaran


അനുരാഗക്കടൽ


അനുരാഗധന്യമാകുമഭിലാഷങ്ങള്‍


അനുരാഗനദി - Vayalar


അനുരാഗമധുമാരി - SreekumaranThampi


അനുരാഗമന്ത്രങ്ങള്‍ - Vayalar


അനുരാഗമേഘം - P Bhaskaran


അന്നത്തൂവല്‍ - Vayalar


അന്നാരം തുമ്പികൾ - Vayalar


അപരാധമറിയാത്ത - Yusufali Kechery


അപരിചിതങ്ങളാം അനുഭൂതികള്ത ന്‍ - Vayalar


അപാരതേ


അമരഗീതം


അമൃതപുളിനങ്ങളിൽ - Vayalar


അമൃതവാഹിനീ തടം - Vayalar


അമൃതാഭിഷേകം


അമൃതു നൽകീ - Vayalar


അമൃതു നിവേദിയ്ക്കും - Vayalar


അമ്പല നടയിൽ


അമ്പലപ്പറമ്പിലെയാരാമത്തിലെ - Vayalar


അമ്പലപ്പുഴവേല - SreekumaranThampi


അമ്പലപ്രാവിന്‍


അമ്പിളിപോലൊരു പെണ്ണ് - SreekumaranThampi


അരങ്ങത്തു കണ്ടവർ - Vayalar


അരനാഴികനേരം


അരയന്നങ്ങളും


അരയിൽ പുടവ ചുറ്റി - Vayalar


അറബിക്കഥയുടെ നാട്


അല ഞൊറിയും - Vayalar


അലകടലിൽ - Vayalar


അലയടിച്ചടിച്ചിരമ്പും - Vayalar


അലയാഴി


അല്ലികളില്‍ മഞ്ഞുവീണാല്‍ - Vayalar


അല്ലിക്കുടങ്ങളിലമൃതുമായ് - Vayalar


അല്ലിക്കുളങ്ങരെ - P Bhaskaran


അല്ലിപ്പൂവ്


അല്ലിമുളം കുഴല്‍ - Vayalar


അഴകിന്റെ പൂവനം


അഴകുള്ളോരോർമ്മ


അവയുടെ കിനാക്കളും


അവയൊരിക്കല്‍


അശ്രുപ്രവാഹം


അസുലഭയൌവ്വനം


അസ്തമനക്കടലിനു - Vayalar


അസ്തമനക്കടലിന്നാഭരണം - Vayalar


ആ കുളിരിൽ - SreekumaranThampi


ആകാശ മണിയറ - P Bhaskaran


ആകാശക്കാട്ടിൽ - Vayalar


ആകാശക്കോട്ടകള്‍


ആടി കാർമുകിലും - ONV Kurup


ആട്ടിൻതോലിട്ട


ആതിരാക്കുളിരുള്ള - ONV Kurup


ആത്മനിര്വൃടതി


ആത്മപ്രിയതമൻ


ആത്മാവിലഗ്നി - Vayalar


ആദിത്യ ചന്ദ്രന്മാർക്കു - Vayalar


ആദിത്യ ദേവൻ


ആദിമദ്ധ്യാന്തമറിയാത്ത - SreekumaranThampi


ആദിയുഗത്തിൻ


ആദ്യനഖക്ഷതം - Vayalar


ആധിയും വ്യാധിയും


ആനന്ദക്കണ്ണീർ


ആനന്ദഗീതാ മോഹനൻ - P Bhaskaran


ആയിരം അചുംബിത പുഷ്പങ്ങൾ - Vayalar


ആയിരം കാതം


ആയിരം കാവടി കലശങ്ങൾ


ആയിരം വികാരങ്ങൾ


ആയിരംമോഹങ്ങൾ


ആയിരംസ്വപ്നങ്ങൾ


ആയിരത്തിലായിരത്തിലൊരാരാധിക - Vayalar


ആയിരമായിരം


ആയിരമിതളുള്ള - SreekumaranThampi


ആരാധനാമണി


ആരാധികയവൾ


ആരാമ മല്ലിക - Vayalar


ആരാമത്തിലെ


ആരും കൊതിക്കണ - Yusufali Kechery


ആറുമുഖസ്വാമി


ആറ്റിനക്കരെ


ആൽത്തറവിളക്കുകൾ - P Bhaskaran


ആലംബഹീനരെ


ആലങ്കാരിക ഭംഗിയോടെ - Vayalar


ആലവട്ടം വെഞ്ചാമരം


ആലില വയറുള്ള - Yusufali Kechery


ആലോല വാസന്തം


ആവണിത്തുമ്പി


ആവണിപ്പൊൻവെയിലും - ONV Kurup


ആശകളടിയുന്ന പ്രേതകുടീരം - Yusufali Kechery


ആശകളും ചൂടി - P Bhaskaran


ആസകലം മുത്തു കിളിര്ത്തു - Vayalar


ആസ്ഥാനഗായകർ


 

bottom of page