top of page

Malayalam Poetic Phrases

മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ

Previous page                                   Next page

🔥

സൗഗന്ധികക്കുളിർ

സംക്രമപുലർകാലം - Vayalar

സംഗീതമാല

സങ്കൽപ ചക്രവാളം

സങ്കൽപകാമുക മന്ത്രം - Vayalar

സങ്കൽപലതകള്‍ - Vayalar

സത്യജീവിതാഖണ്ഡ - G Sankarakurup

സത്യത്തിൻ മുഖംമൂടാൻ - ONV Kurup

സത്യധർമ്മങ്ങൾ - Vayalar

സത്യനാദങ്ങളായ്‌ - SreekumaranThampi

സന്ദേശകാവ്യങ്ങൾ

സന്ധ്യകൾ ചാലിച്ച സിന്ധൂരം

സന്ധ്യചുംബന ലഹരി - SreekumaranThampi

സന്ധ്യാദേവിതൻ - G Sankarakurup

സന്ധ്യാസിന്ദൂരം - SreekumaranThampi

സമയമാംരഥം

സസ്യ ശ്യാമള കോമളമാകും

സഹ്യന്റെ താഴ്വര

സാഗരകന്യക - Yusufali Kechery

സിന്ദൂര മുന്തിരിപ്പൂവ് - Vayalar

സിന്ദൂരം ചാർത്തിയില്ലാ - P Bhaskaran

സിന്ദൂരപ്പൊട്ടു

സിന്ധുഗംഗാനദീതീരം - Vayalar

സുന്ദര ഭീകര നഗരം - Yusufali Kechery

സുന്ദരമാല്യം

സുന്ദരരാഗം

സുന്ദരവാനില്‍

സുമംഗലാതിര രാത്രിയിൽ

സുമംഗലിയായ്

സുമറാണി - P Bhaskaran

സുരഭില മാസം - P Bhaskaran

സുരഭിലമാകൂ

സുവർണ്ണമയൂഖങ്ങള്‍ - Vayalar

സൂര്യഗായത്രികൾ

സൃഷ്ടി സ്ഥിതി ലയം

സോപാനഗായകൻ - Vayalar

സോമരസം

സ്നാപകയോഹന്നാൻ

സ്നേഹത്തിൻ ചൂടു - P Bhaskaran

സ്ഫടികപാത്രം

സ്മരണപ്പൊൻ കിളി - P Bhaskaran

സ്മരണാഞ്ജലികൾ

സ്വപ്ന വസന്തവനത്തിലെ - P Bhaskaran

സ്വപ്നം കണ്ടുമയങ്ങിയുണര്ന്നു - Vayalar

സ്വപ്നം വിടരും - Vayalar

സ്വപ്നം വിതച്ചു

സ്വപ്നംകാണും കന്യകള്ക്കും - Vayalar

സ്വപ്നകല - Vayalar

സ്വപ്നകാമുകാ

സ്വപ്നത്തിലെങ്കിലും

സ്വപ്നഭൂമിയിൽ

സ്വപ്നമനോഹര തീരം

സ്വപ്നമാം പൊയ്ക

സ്വപ്നസരസ്സിന്‍

സ്വയംവര മംഗല്യഹാരം

സ്വരം കേട്ടുണർന്നൂ

സ്വരമണ്ഡപം - Vayalar

സ്വരരാഗകന്യക

സ്വരാമൃതം - Vayalar

സ്വർഗ്ഗമയച്ചൊരു

സ്വർഗ്ഗയാത്ര

സ്വർഗ്ഗ ലാവണ്യമേ

സ്വർഗ്ഗത്തിലെ താരകൾക്കും - Vayalar

സ്വർഗ്ഗ പുത്രീ

സ്വർഗ്ഗവാ‍തില്‍ തുറന്നു - Vayalar

സ്വർഗ്ഗവാതിൽക്കിളി - Vayalar

സ്വർഗ്ഗവാതിൽപ്പക്ഷികളേ

സ്വർഗ്ഗഹർമ്യം

സ്വർണ്ണംകെട്ടിയ

സ്വർണ്ണം വിതച്ചൂ

സ്വർണ്ണം പതിച്ച

സ്വർണ്ണത്തളിക

സ്വർഗത്തിൽ പിടിച്ചിരുത്തി

സ്വർഗ്ഗവാതിൽ

സ്വർണ്ണ ദീപിക

സ്വർണ്ണ പതംഗം

സ്വർണ്ണ മല്ലിപ്പൂക്കള്‍

സ്വർണ്ണ മേഘത്തുകിൽ

സ്വർണ്ണ രുദ്രാക്ഷമാല

സ്വർണ്ണ ഹംസം

സ്വർണ്ണമയൂരം

സ്വർണ്ണമുളകൾ - Vayalar

സ്വർണ്ണമെതിയടി - Vayalar

bottom of page