top of page

Malayalam Poetic Phrases

മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ

Previous page                                   Next page

🍏

തങ്കത്താഴികക്കുടം

തങ്കനാഗത്തള - Vayalar

തങ്കനാദസ്വരം

തങ്കനൂപുരമണികള്‍ - Vayalar

തങ്കവിഗ്രഹ ദേഹവടിവില്‍ - SreekumaranThampi

തടാകക്കരയില്‍

തണ്ണീരിൽ വിരിയും - Yusufali Kechery

തത്വമസിയുടെ വിത്ത് - Vayalar

തപസ്സുണർത്താൻ

തപ്ത ബാഷ്പജലകണങ്ങൾ - Vayalar

തപ്തബാഷ്പനദിയിലെ വെള്ളോട്ടുവള - Vayalar

തമസാതീരത്തു - Vayalar

തരിച്ചുനിന്നു

തരിവള കിലുങ്ങാതെ

തരുണീമണി

തരുവിലും താരിലും - SreekumaranThampi

തറ്റുടുപ്പിക്കുവാന്‍ - Vayalar

തളിക്കുമുഷസ്സിൽ - Vayalar

തളിരട്ടതെങ്ങിനെ - Vayalar

തളിരണിയുന്നു

തളിരിട്ടുനിൽക്കും - Vayalar

താങ്ങിത്തളരുന്നവരേ

താനേ പാടാത്ത

താന്തമാരബ്ധക്ലേശരോമന്ഥം - G Sankarakurup

താമരക്കണ്ണാ

താമരക്കുമ്പിളിലെ തേൻ - ONV Kurup

താമരപ്പൈങ്കിളീ

താമരമിഴികള്‍ തുറക്കൂ - Vayalar

താമരയിതൾ മിഴി

താരക

താരക പൂമൊട്ട് - SreekumaranThampi

താരകങ്ങൾ പുഞ്ചിരിച്ച - Yusufali Kechery

താരകാനാരിമാർ

താരാപഥം

താലവൃന്ദം - Vayalar

താലീ പീലീ നെറ്റിപ്പട്ടം - Vayalar

താളം കൊട്ടി

താളം പിടിക്കാത്ത - Vayalar

താളമാണവൾ - Yusufali Kechery

തിങ്കൾ തിരുമുടിക്കെട്ടുലഞ്ഞു

തിങ്കളുദിയ്ക്കുമ്പോള്‍ - Vayalar

തിങ്കളുറങ്ങുമ്പോള്‍ - Vayalar

തിരയുറങ്ങാത്തൊരീ

തിരിയിട്ട വിളക്കുകള്‍

തിരുനോമ്പില്‍ - P Bhaskaran

തിരുമണപ്പന്തൽ

തിരുമധുരം

തിരുമധുരത്താലം - Vayalar

തിരുമാറിടം - Yusufali Kechery

തിരുമെയ്

തിരുവയസ്സ് - P Bhaskaran

തിരുവാഭരണം

തിരുവാഭരണത്തളികയിൽ - Vayalar

തിരുവാർമുടിയിൽ - Yusufali Kechery

തിരുഹൃദയം

തിരുഹൃദയത്തൂവെണ്ണ

തീമുത്തുകള്‍

തീരഭൂവില്‍

തീരാത്ത ദുഃഖത്തിൻ തീരത്ത് - Vayalar

തീർത്ഥക്കര

തുകിലുണരാൻ

തുടുക്കുമെന്‍

തുഷാരപുഷ്പത്തിരുമിഴി - Vayalar

തൂമുല്ലപ്പന്തൽ

തൂവൽ കിടക്ക

തൃക്കൈവിരല്‍ - Vayalar

തൃത്താപ്പൂവിനു - Vayalar

തെന്നലിലിളകാത്ത

തെന്നല്‍ വിളിയ്ക്കുമ്പോൾ - Vayalar

തെരുവു നീളേ തൊഴിലു തേടി - Vayalar

തെളിനീരിന്നലകളില്‍ - OV Usha

തേജോരൂപനെ - Vayalar

തേൻ ചൊരിഞ്ഞു

തേൻകിനാവോ - Vayalar

തേനരുവിക്കര - Vayalar

തേനിതൾത്തളികകൾ - Vayalar

തേനിതളിന്നുള്ളിൽ - Vayalar

തേനിനു ലഹരിയുണ്ടോ - Vayalar

തേന്‍ പുരട്ടാന്‍

തേന്മലർമണവും - Yusufali Kechery

തേന്മഴ ചൊരിയൂ

തേന്മാവിന്‍

തേവരെ പൂണാനോ - Yusufali Kechery

തൈമാവിന്‍ കൊമ്പിൽ - Vayalar

തൊടുകുറി - Vayalar

തൊണ്ടു തല്ലി ചകിരിയാക്കി - Vayalar

ത്രിവേണി സംഗമം

bottom of page