Malayalam Poetic Phrases
മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ
🍒
ചക്രവാളം
ചങ്കിനകത്തൊരു പെടപെടപ്പ് - Yusufali Kechery
ചങ്ങലക്കിലുക്കം
ചഞ്ചലമിഴിമാർ - Vayalar
ചന്ദനം പൂക്കുന്ന ദിക്ക് - Vayalar
ചന്ദനക്കട്ടിലില്‍
ചന്ദനക്കൽപ്പടവ്
ചന്ദനക്കവിളുള്ള - P Bhaskaran
ചന്ദനക്കാട്ടിലെ
ചന്ദനക്കാതല്‍ - Vayalar
ചന്ദനച്ചോല
ചന്ദനപ്പലക
ചന്ദനവല്ലകി - Vayalar
ചന്ദ്രനുദിയ്ക്കുന്ന ദിക്ക് - Vayalar
ചന്ദ്രബിംബം
ചാട്ടുളിക്കണ്ണുള്ള - P Bhaskaran
ചാമ്പയ്ക്കാ ചുണ്ടുള്ള - P Bhaskaran
ചാരുമുഖീ - P Bhaskaran
ചിങ്ങനിലാപ്പെണ്ണ് - Vayalar
ചിങ്ങപ്പൂ നിലാവത്തു - Vayalar
ചിത്ര പട്ടാംബരം - Vayalar
ചിത്ര വിപഞ്ചിക
ചിത്രം പതിഞ്ഞ
ചിത്രത്തൂൺ
ചിത്രവനം
ചിത്രശാല
ചിരിതൂകിയൊഴുകുന്ന - SreekumaranThampi
ചിറകടി ഒച്ച
ചിറകടിച്ചെത്തുന്ന - Vayalar
ചിറകണിയുന്നു - Vayalar
ചിറകിട്ടടിക്കുന്നു മോഹം - Yusufali Kechery
ചിറകു മുളയ്ക്കാത്ത പൈങ്കിളി - Yusufali Kechery
ചിറകുകൾ വീശി - P Bhaskaran
ചിറകുള്ള സ്വപ്ന ജാലങ്ങൾ - Mankompu Gopalakrishnan
ചിലമ്പു തീർത്തു
ചിലമ്പൊലി
ചില്ലാട്ടം പറക്കും - Vayalar
ചുംബനത്തിന്‍ മധുരം - Vayalar
ചുംബനലഹരി
ചുംബിച്ചുണർത്തി - Vayalar
ചുണ്ടിൽ വിടർത്തി
ചുമച്ചും കിതച്ചും ശ്വാസം വലിച്ചും
ചുമരെഴുത്തു മായ്ക്കുമ്പോള്‍
ചുറ്റഴിഞ്ഞങ്ങനെ
ചൂടാ രത്നങ്ങൾ
ചൂടാരത്നം - Vayalar
ചൂടിനു ലഹരിയുണ്ടോ - Vayalar
ചെങ്കുങ്കുമക്കുറി - P Bhaskaran
ചെന്നു തൊഴുന്ന - Vayalar
ചെമ്പക മുഖശ്രീ
ചെമ്പനിനീർ പൂവായി
ചെമ്പരത്തിപ്പൂവേ
ചെറുകൂട്ടിലെ കിളിയായി - OV Usha
ചേതോഹരാംഗി
ചൈത്രസുഗന്ധം
0. Contents
3. ഉടയാടനെയ്യും
4. ഋതുകന്യക
7. ഗംഗായമുനാ
8. ചക്രവാളം
11. ദശപുഷ്പങ്ങളും
13. പച്ചമല
14. ബാഷ്പജലകണങ്ങൾ
15. യക്ഷഗാനം
16. വനമല്ലിപ്പൂ
17. ശരപ്പൊളിമാല
18. സൗഗന്ധികക്കുളിർ
19. ഹംസദമയന്തീ ശിൽപം