top of page

Malayalam Poetic Phrases

മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ

Previous page                                   Next page

🍊

പച്ചമല - Vayalar

പച്ചിലക്കതകുതുറക്കൂ - Vayalar

പച്ചിലക്കുട - Vayalar

പഞ്ചഭൂതച്ചുമടും - Vayalar

പഞ്ചഭൂതപഞ്ജരത്തിൽ - Vayalar

പഞ്ചമി

പഞ്ചലോഹമണി പീഠം

പഞ്ചവർണ്ണ പൈങ്കിളികൾ

പഞ്ചവർണ്ണക്കിളി

പഞ്ചശരരൂപന്‍

പഞ്ചേന്ദ്രിയാതീതമാമൊരു - Vayalar

പടകാളിമുറ്റം - Vayalar

പടിഞ്ഞാറേ കടലിന്റെ മിറ്റത്ത് - Vayalar

പടുതിരികത്തും - Vayalar

പട്ടും വളയും പാദസ്വരവും - Vayalar

പട്ടുക്കുട

പട്ടുഞൊറിക്കിടയിലൂടെ - Vayalar

പട്ടുടുത്ത താഴ്വര - Vayalar

പത്മപരാഗകുടീരത്തിൽ - Vayalar

പത്മരാഗ പ്രഭാമണ്ഡല നട - Vayalar

പഥികന്‍

പനിനീരിൽ കുളിപ്പിക്കും

പനിനീര്‍ കുമ്പിളിൽ

പനിനീർ വീശി - P Bhaskaran

പന്നകം

പർണ്ണകുടീരങ്ങൾ നിർമ്മിച്ചിരുന്നവർ - Vayalar

പറക്കും തളികയിൽ

പറയാത്ത കഥ

പല്ലനയാറിൻ തീരത്തിൽ - Vayalar

പല്ലവപ്പൂഞ്ചുണ്ട്

പള്ളിമഞ്ചത്തേരു

പഴങ്കഥപ്പാട്ടുകൾ - Vallathol

പവിഴമല - Vayalar

പവിഴമലകൾക്കപ്പുറത്ത് - Vayalar

പവിഴമല്ലിക

പാടാത്ത പാട്ട്

പാതിരാ തെന്നൽ

പാതിരാ മലർക്കിളി - ONV Kurup

പാതിരാ മലർ

പാതിരാക്കുയിൽ - P Bhaskaran

പാതിരാതെന്നൽ

പാതിരാപ്പൂ - P Bhaskaran

പാതിരാപ്പൂവ്

പാതിരാമലർ

പാതിരാവിൻ കല്ലറയിൽ - P Bhaskaran

പാതിരാസ്വപ്നമുണർത്തി

പാദപത്മം

പാനപാത്രം

പാമരം

പാരാകെയിരുട്ടില്‍ - P Bhaskaran

പാർവ്വണേന്ദുവിൻ - P Bhaskaran

പാറി നടക്കുന്ന

പാൽക്കടൽ

പാൽക്കടൽവർണ്ണൻ

പാൽക്കുഴമ്പ് - Vallathol

പാൽച്ചിരി - Sukumari

പാല പൂത്ത പുഴക്കടവിൽ - SreekumaranThampi

പാലപൂക്കും കാവുകളിൽ - Vayalar

പാലപ്പൂങ്കൊമ്പിലെ - Yusufali Kechery

പാലരുവിക്കരേ

പാൽകുളങ്ങരെ - P Bhaskaran

പാൽക്കകടൽത്തിരകൾ - Vayalar

പാൽക്കടൽത്തിരകളിലലക്കിയെടുത്ത - Vayalar

പിടിതാൾ - Vayalar

പിരിയും മുൻപേ

പിറന്നാളുണ്ണാന്‍

പീലി നിവർത്തിനിൽക്കും

പീലിവിടർത്തും

പുകപിടിച്ച മില്ലുകളില്‍

പുഞ്ചിരി മുത്ത് - Vayalar

പുടവ ചുറ്റി

പുതിയ പ്രചോദനം

പുതിയ പ്രസാദം

പുതിയ ഹംസഗാനം - Vayalar

പുതുപൂവുകൾ - Yusufali Kechery

പുതുമഴ

പുത്തനാം കിനാവുകള്‍

പുന്നാര നിലാവത്ത്‌

പുന്നാരച്ചുണ്ട്

പുന്നാരപ്പനംതത്ത

പുരുഷാന്തരത്തിലെ - Vayalar

പുറകടലിൽ - Vayalar

പുൽമേട്ടിൽ

പുലരിക്കതിർ - Vayalar

പുല്പ്പകടവിൽ - Vayalar

പുല്ലാങ്കുഴൽ

പുല്ലാനിവരമ്പത്തു - P Bhaskaran

പുല്ലുമാടം - P Bhaskaran

പുളകം കൊണ്ട്‌ പൊതിഞ്ഞോട്ടെ - Vayalar

പുളകം വിരിഞ്ഞ രാത്രി - Yusufali Kechery

പുളകങ്ങള്‍

പുളകത്തിൽ മുക്കുവാൻ - Vayalar

പുളകാഭിഷേകം

പുള്ളിക്കുയിൽ

പുള്ളിമാൻ തോൽ - Vayalar

പുഴയരികില്‍

പുഷ്പ രഥവുമായ് - Vayalar

പുഷ്പ വൃഷ്ടിയിൽ കുളിക്കൂ

പുഷ്പദളം

പുഷ്പവതി

പുഷ്പവൃഷ്ടി ചൊരിഞ്ഞൂ - Vayalar

പുഷ്പാഞ്ജലി

പുഷ്പാഭിഷേകം

പുഷ്യരാഗ നഖമുന - Vayalar

പുഷ്യരാഗം

പുഷ്യരാഗമോതിരമിട്ടൊരു - Vayalar

പൂക്കൾ വിടരും

പൂക്കളം വാഴും ഭഗവാൻ - Vayalar

പൂക്കളുമായി അകലെനില്ക്കും - Vayalar

പൂങ്കതിരണിഞ്ഞ്

പൂങ്കാറ്റിൽ

പൂങ്കിനാവിൽ - Yusufali Kechery

പൂച്ചക്ക് കാനേത്ത് - P Bhaskaran

പൂജാഫലം

പൂജാവിഗ്രഹം

പൂഞ്ചൊടിയിൽ തേൻതുള്ളി - Vayalar

പൂണാരം ചൂടിക്കും

പൂത്തമരക്കാടുകൾക്കു - Vayalar

പൂത്തു കൊഴിഞ്ഞ - Vayalar

പൂത്തു തളിർത്തു

പൂത്തു നിക്കണ പൂമരമോ - P Bhaskaran

പൂനിലാപ്പുടവ - Vayalar

പൂന്തെന്നൽ

പൂമണവും കുളിരും - Vayalar

പൂമധുവും പനിനീരും - Vayalar

പൂമരം

പൂമഴ

പൂമിഴി

പൂമുഖ വാതിൽക്കലെന്‍

പൂമുഖപ്പടി - Vayalar

പൂമുല്ലക്കാട്

പൂമെത്ത

പൂമെയ്യണിഞ്ഞുവന്നൊരഴക്

പൂമ്പൊടിയാൽ പൊട്ടു കുത്തി - Vayalar

പൂരാട പൂവിറുത്ത് - Vayalar

പൂർവ്വദിങ്ങ് മുഖമൊന്നു ചുവന്നൂ - Vayalar

പൂവണി മാസം - P Bhaskaran

പൂവണിയിച്ചിട്ട്

പൂവിട്ടെതിരേൽക്കാന്‍ - ONV Kurup

പെൺകിടാവേ

പെറ്റചിപ്പിതന്‍

പൈങ്കിളിക്കൊഞ്ചൽ - Vallathol

പൈതങ്ങളേ

പൊതിയുമ്പോള്‍

പൊൻ കതിർ ചൂടി - P Bhaskaran

പൊൻ മുകിൽ പല്ലക്കിൽ

പൊൻ മുകിലേ

പൊൻകിനാവിൻ കളിക്കോട്ട - P Bhaskaran

പൊൻതിങ്കൾക്കല

പൊന്‍ കുരിശും കുന്നിന്മേല്‍ - Vayalar

പൊന്‍ തംബുരു - P Bhaskaran

പൊന്‍ പുകച്ചുരുളുകൾ

പൊന്നണിഞ്ഞാല്‍ - Vayalar

പൊന്നണിഞ്ഞെത്തിയ

പൊന്നണിപ്പാടം

പൊന്നണിയിച്ചു - Vayalar

പൊന്നരയാൽകൊമ്പ്

പൊന്നാട ചാർത്തിക്കും

പൊന്നിൽ കുളിച്ച രാത്രി - Yusufali Kechery

പൊന്നിലഞ്ഞികൾ

പൊന്നിലത്താളം

പൊന്നും വളയിട്ട

പൊന്നും വെയിൽക്കുട - Vayalar

പൊന്നുംകിണ്ടി - Vayalar

പൊന്നോടക്കുഴൽ

പൊന്മണി മുട്ട - Vayalar

പൊന്മണിപ്പൈതലായ്‌ - Vallathol

പൊന്മുട്ടയിടുന്നൊരരയന്നം

പൊന്മുളംകൂട്ടില്‍ - Vayalar

പൊയ്കയില്‍ വിരിയുന്നപൂക്കളും

പൊയ്പോയ വസന്തം - Vayalar

പൊയ്മുഖങ്ങൾ

പൊരിയുന്ന ഹൃദയവും - Yusufali Kechery

പൊൽത്തിരുവാതിര താ‍രം - ONV Kurup

പൊള്ളയായൊരുടുക്കും - Vayalar

പോയ പൂക്കാലങ്ങളോർമ്മിച്ചു - Vayalar

പൌർണ്ണമിപ്പെണ്ണ് - Vayalar

പ്രണയ പരാധീന - Vayalar

പ്രണയജ്വാലാനാളം - Vayalar

🍇

പ്രണയപ്രതീക്ഷകൾ - Vayalar

പ്രണയസ്വരൂപിണി

പ്രണയാഭിലാഷങ്ങള്‍ - Vayalar

പ്രണയോപനിഷത്ത്

പ്രപഞ്ചദാഹങ്ങൾ - Vayalar

പ്രളയാന്ധകാരം - Vayalar

പ്രവാഹിനീ

പ്രാണസർവ്വസ്വം - Vayalar

പ്രാണഹർഷം - P Bhaskaran

പ്രിയ ചുംബനം

പ്രിയംവദ

പ്രിയതമ

പ്രിയദർശിനി

പ്രേമ പല്ലവി

പ്രേമ സല്ലാപം - P Bhaskaran

പ്രേമഗാഥകൾ

പ്രേമചുംബനം - Vayalar

പ്രേമത്തിൻ മുരളി - P Bhaskaran

പ്രേമപ്പൂ - Yusufali Kechery

പ്രേമവതിയാം - Vayalar

പ്രേമവതിയാം - Vayalar

പ്രേമവികാര തരംഗിണി

പ്രേമസർവ്വസ്വം

പ്രേമസാമ്രാജ്യം

പ്രേമസ്വരൂപിണി - Vayalar

പ്രേമാർദ്രചിന്തകൾ - P Bhaskaran

ഫണമുയർത്തി


bottom of page