Malayalam Poetic Phrases
മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ
🌹
ഇക്കിളി കൂട്ടുന്ന രാത്രി - Yusufali Kechery
ഇടയപെൺകൊടി
ഇടറുന്ന തെന്നലിലും - SreekumaranThampi
ഇടവകപ്പള്ളി
ഇണത്തുകിലും - Vayalar
ഇണയരയന്നം
ഇണയുടെ കണ്ണില്‍ - Vayalar
ഇണയെത്തേടും രാവില്‍ - Vayalar
ഇതൾ വിരിച്ചു
ഇതളിട്ടുണരും
ഇതുവരെക്കണ്ട ദിവാസ്വപ്നങ്ങൾ - Vayalar
ഇത്തിരി സിന്ദൂരം
ഇനി നിറയ്ക്കുന്ന നിശാചഷകങ്ങൾ - Vayalar
ഇനിയൊരു സന്ധ്യ
ഇന്ദീവരങ്ങൾ
ഇന്ദുകാന്തപൊയ്ക
ഇന്ദുമതീ പുഷ്പമായ് - Vayalar
ഇന്ദ്രജാലദ്വീപുകൾ
ഇന്ദ്രനീലക്കാട്ടിലെ
ഇന്ദ്രിയാതീതമാം - Vayalar
ഇരു കരളുകളിൽ - P Bhaskaran
ഇരുൾവന്നുമൂടും
ഇലക്കുറി - Vayalar
ഇല്ലാരില്ലം കാട്ടിനുള്ളിൽ - Vayalar
ഇളം കവുങ്ങിൻ പൂക്കുല - Vayalar
ഇളം കാറ്റ്
ഇളം പീലി വിതിർത്ത നിലാവോ - Vayalar
ഇളംതെന്നലുറങ്ങുമ്പോള്‍ - Vayalar
ഇളകിത്തെറിക്കാത്ത
ഇളനീരും പനിനീരും - Vayalar
ഇളനീര്‍ കുഴമ്പെഴുതിച്ചു - Vayalar
ഈ ശരശയ്യയിൽ - Vayalar
ഈ സംക്രമോഷഃസ്സിൽ - Vayalar
ഈരേഴുലോകവും
ഈറൻ നിലാവും - Yusufali Kechery
ഈറൻ പൂന്തുകിൽ
ഈറന്മിഴികളാല്‍
0. Contents
3. ഉടയാടനെയ്യും
4. ഋതുകന്യക
7. ഗംഗായമുനാ
8. ചക്രവാളം
11. ദശപുഷ്പങ്ങളും
13. പച്ചമല
14. ബാഷ്പജലകണങ്ങൾ
15. യക്ഷഗാനം
16. വനമല്ലിപ്പൂ
17. ശരപ്പൊളിമാല
18. സൗഗന്ധികക്കുളിർ
19. ഹംസദമയന്തീ ശിൽപം