Malayalam Poetic Phrases
മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ
🥕
നക്ഷത്ര കിന്നരന്മാർ
നക്ഷത്ര ചിഹ്നം
നക്ഷത്ര മഷിക്കൂട്
നക്ഷത്ര രത്നങ്ങൾ
നക്ഷത്രപ്പളുങ്കുകൾ പാകിയ വഴിയിൽ - Vayalar
നഖചിത്രമെഴുതും
നഖച്ചിത്രം
നദിതന്‍ തീരഭൂവിൽ - P Bhaskaran
നമ്മൾ വിതച്ച കിനാവുകൾ - Vayalar
നരഹൃദയം - Sukumari
നറുനെയ്‌വിളക്കുകൾ - Vayalar
നവരത്ന ചിത്ര വേദി
നവരത്ന മണിമയ മഞ്ജീരം - Vayalar
നവരാത്രീ
നവവാസരസ്വപ്നം
നവ്യനിർവൃതി - G Sankarakurup
നാഗകന്യ
നാഗരാജാവ്
നാഗസ്വരമേളമിട്ടു - Yusufali Kechery
നാടടച്ചു മതിലുകെട്ടി - Vayalar
നാടൻ പെണ്ണിൻ
നാട്ടിലൊരാളും കേൾക്കണ്ടാ - Yusufali Kechery
നാണം പൊതിയും
നാണം പൊത്തിയ ചിരി - Vayalar
നാണക്കേടിതു പറയണ്ടാ - Yusufali Kechery
നാണച്ചോപ്പണിഞ്ഞൂ - SreekumaranThampi
നാണത്തിൽ മുക്കിയ
നാണവുമായ് ഓടിവരും - Vayalar
നാണിച്ചു നിൽക്കാതെ
നാഥ സിരകളിൽ
നാഭീനളിനദലങ്ങൾ - Vayalar
നാരായണക്കിളിക്കൂട് - P Bhaskaran
നാലു കാലോലപ്പുര - P Bhaskaran
നാലുകെട്ടിടിച്ചു വീഴ്ത്തും - Vayalar
നാലുനിലപന്തലിട്ടു - Yusufali Kechery
നാലുമണിപ്പൂ
നാളത്തെ നവവധു - Yusufali Kechery
നാഴിയിടങ്ങഴി
നാഴിയൂരിപ്പാല്
നിത്യ കാമുകി
നിത്യ ദാഹവുമായ് - Vayalar
നിത്യ ദു:ഖം
നിത്യഗായകാ - G Sankarakurup
നിത്യതപസ്സിനിരുത്തിയ - Vayalar
നിത്യതാരുണ്യത്തിന്നമൃതം - Vayalar
നിത്യതാരുണ്യമേ
നിത്യപുഷ്പാഞ്ജലി
നിത്യപ്രണയിനി - Vayalar
നിത്യരോമാഞ്ചമായ് - Vayalar
നിത്യഹോമാഗ്നി
നിദാഘോഷ്മള സ്വപ്നാക്രാന്തം - G Sankarakurup
നിധികുംഭങ്ങൾ
നിൻ നയനങ്ങൾ
നിന്നിൽ നിറയുന്ന
നിന്റെ തൃസന്ധ്യകൾ
നിന്റെ ദാഹം
നിന്റെകുമ്പിളില്‍ തേനുണ്ടോ - Vayalar
നിന്റെയുഷസ്സുകൾ
നിമിഷ ദലങ്ങൾ
നിർമ്മലപ്രേമം - Balamaniyamma
നിറഞ്ഞയൌവ്വനം
നിറപറയും നിലവിളക്കും
നിലത്തുനിവര്ത്തീ
നിലത്തെഴുതിച്ചു
നിലാവിന്റെ ജനലുകൾ
നിഴലാട്ടം
നിശ്ചല ശിൽപ്പം
നിശ്ശബ്ദ വീണ
നീരാടി തോര്ത്തിക
നീരാട്ടിനിറങ്ങുമ്പോള്‍
നീരാഴിമുഖം
നീരൊഴുക്കില്‍ - P Bhaskaran
നീറുന്ന കണ്ണുമായ് - P Bhaskaran
നീറുന്ന ജീവികൾ
നീലക്കടമ്പിൻ പൂവോ - Vayalar
നീലക്കടമ്പുകൾ - Vayalar
നീലക്കുട നിവർത്തി
നീലനിലാവൊളി - P Bhaskaran
നീലപ്പൂങ്കാവുകള്‍
നീലമിഴിയില്‍ - SreekumaranThampi
നീലരാവിൽ - Yusufali Kechery
നീലവനം
നീലാംബരമേ
നീളേ പൂ നിരത്തി
നുണക്കുഴിക്കവിൾ
നുണക്കുഴിപ്പൂ മൂടും
നുള്ളിക്കൊതിപ്പിച്ചു - Vayalar
നൂപുരങ്ങൾ തേടി - ONV Kurup
നൂപുരമണിഞ്ഞെത്തും
നൂറുനൂറോളങ്ങള്‍
നൂറുമേനി - Vayalar
നൃത്തമാടിയാടി വരും
നെഞ്ചിൽ പിടയ്ക്കുന്നില്ലേ - P Bhaskaran
നെഞ്ചിലെ പൂവിടർന്നതും - Vayalar
നെടുവീർപ്പുകൾ
നെയ്തലാമ്പലായ്
നെയ്യാമ്പൽ മൊട്ടുകൾ - Vayalar
നൈവേദ്യ പുഷ്പങ്ങൾ
നൊട്ടി നുണഞ്ഞു - Yusufali Kechery
നോവുകൾ
0. Contents
3. ഉടയാടനെയ്യും
4. ഋതുകന്യക
7. ഗംഗായമുനാ
8. ചക്രവാളം
11. ദശപുഷ്പങ്ങളും
13. പച്ചമല
14. ബാഷ്പജലകണങ്ങൾ
15. യക്ഷഗാനം
16. വനമല്ലിപ്പൂ
17. ശരപ്പൊളിമാല
18. സൗഗന്ധികക്കുളിർ
19. ഹംസദമയന്തീ ശിൽപം