Malayalam Poetic Phrases
മലയാളത്തിലെ കാവ്യാത്മകമായ വാക്ക് പ്രയോഗങ്ങൾ
🐥
വനമല്ലിപ്പൂ
വനമുല്ല
വന്മരുഭൂവില്‍ - P Bhaskaran
വയനാടൻ കുന്നുകൾ
വയര്‍ വിശന്നു
വരമഞ്ഞൾക്കുറി - P Bhaskaran
വർണ്ണളഭൃംഗമായ്
വർഷമയൂരം - Vayalar
വർഗ്ഗസമര പടയാളികളേ - Vayalar
വളയിട്ടു കമ്മലിട്ടു റവുക്കയിട്ടു - Vayalar
വള്ളിക്കുടിൽ
വസന്ത സന്ധ്യകൾ
വസന്തത്തിൻ മകൾ - Vayalar
വാടാത്ത വനമാലയുമായ്
വാടാമല്ലിയെ - Vayalar
വാടിക
വാണീദേവി - Vayalar
വാനവും ഭൂമിയും
വാരി അണിഞ്ഞാൽ
വാരി ചൂടാത്ത
വാർകൂന്തൽ പാമ്പ്
വാർമഴവില്ലിൻ ഏഴു നിറങ്ങൾ
വാഴക്കൂമ്പു പോലുള്ളൊരു - P Bhaskaran
വാഴ്വേമായം
വാഴ്വേസത്യം
വാസന്ത ദേവി
വാസന്ത മേഖങ്ങള്‍
വാസര സ്വപ്നം
വികാര സദനങ്ങളിൽ - Vayalar
വികാരത്തളിരിൽ വിരൽതൊടും - Vayalar
വികാരത്തിന്‍ തരംഗിണി - Vayalar
വികാരപുഷ്പ - Vayalar
വികാരസദനം - Vayalar
വിജനകുടീരം
വിജനമാം കര - Vayalar
വിജനസുരഭീ - Vayalar
വിജയദശമീ ചന്ദ്രിക - Vayalar
വിടരുന്ന പൂക്കൾ
വിടർന്ന മൗനം - Vayalar
വിത്തു വിതച്ചവർ - Vayalar
വിദ്യാധരസ്ത്രീകള്‍ - Vayalar
വിരൽപ്പൂ - Vayalar
വിരലിൻ തുമ്പുമുറിഞ്ഞാൽ - P Bhaskaran
വിരഹ മൂക സംഗീതം - Vayalar
വിരഹവിധുരയാം - P Bhaskaran
വിരുന്നു വന്നു
വിരുന്നുണ്ണാൻ
വിരുന്നൊരുക്കും ഹൃദയം - Vayalar
വിലാസനർത്തനമേട - Vayalar
വിളക്കായിരിക്കേണം
വിവാഹമാല്യങ്ങള്‍
വിശ്വചരിത്രം തിരുത്തിയെഴുതിയ - Vayalar
വിശ്വപ്രകൃതിയെ കീഴടക്കാൻ - Vayalar
വിശ്വമണ്ഡലം - G Sankarakurup
വിശ്വവിജയാനന്ദഗീതം - SreekumaranThampi
വിഷു സംക്രാന്തി വിളക്കുകൾ - Vayalar
വിഷുപൂക്കണി
വീണക്കമ്പിതകർന്നാൽ - P Bhaskaran
വീണാതന്ത്രികളിൽ - Vayalar
വീണിഴപൊട്ടിയൊരനുരാഗത്തിൻ - Vayalar
വീണ്ടും കവചം ധരിക്കട്ടെ - Vayalar
വീണ്ടുമുണരട്ടെ - Vayalar
വീരാളിപ്പട്ടുടുത്ത് - P Bhaskaran
വീശും കൊടുങ്കാറ്റിൽ
വൃശ്ചികരാവില്‍
വെഞ്ചാമരകാറ്റിൻ
വെൺതിങ്കൾക്കല - Vayalar
വെണ്ണിലാവിൻ തളിർവിരൽ - Vayalar
വെണ്ണിലാവോ തുമ്പികളോ - Vayalar
വെണ്ണിലാവ്
വെണ്മതി വേഷം - P Bhaskaran
വെണ്മുലപ്പാൽ - Vallathol
വെമ്പിത്തുളുമ്പും - Changampuzha
വെളുത്ത രാവും - Yusufali Kechery
വെള്ളത്താടിയും പറത്തി - Vayalar
വെള്ളമണല്‍ പുറങ്ങളില്‍ - Vayalar
വെള്ളാമ്പല്‍ പൊയ്ക - SreekumaranThampi
വെള്ളിക്കുളങ്ങരെ - P Bhaskaran
വെള്ളിച്ചൂരലും ചുഴറ്റി - Vayalar
വെള്ളിനിലാവുള്ള - P Bhaskaran
വെള്ളിനിലാവ്
വെള്ളിപ്പൂ വിടർത്തുന്ന - Vayalar
വെള്ളിയോടക്കുഴൽ
വെള്ളിരോമക്കുടുമ
വെള്ളിലക്കിങ്ങിണി താഴ്‌വര - SreekumaranThampi
വെള്ളിവെയിൽ - Vayalar
വേണു നാദം
വേണുനാളവേപമാന - P Bhaskaran
വേലേം പൂരോം
വേളിച്ചരട് - Balamaniyamma
വൈടൂര്യ മുത്ത്
വൈഡൂര്യ മല്ലികകൾ - Vayalar
വൈഡൂര്യ മല്ലികപ്പൂവ് - Vayalar
വൈരം വെച്ചുള്ളൊരു
വൈശാഖ ചന്ദ്രലേഖ - P Bhaskaran
വൈശാഖ പൂജ - Vayalar
വ്രീളാവിവശയായ് - Vayalar
0. Contents
3. ഉടയാടനെയ്യും
4. ഋതുകന്യക
7. ഗംഗായമുനാ
8. ചക്രവാളം
11. ദശപുഷ്പങ്ങളും
13. പച്ചമല
14. ബാഷ്പജലകണങ്ങൾ
15. യക്ഷഗാനം
16. വനമല്ലിപ്പൂ
17. ശരപ്പൊളിമാല
18. സൗഗന്ധികക്കുളിർ
19. ഹംസദമയന്തീ ശിൽപം